അസഹനീയമായ ചൊറിച്ചിലാണോ?; സൂക്ഷിക്കുക; ഈ രോഗങ്ങളുടെ ലക്ഷണമാകാം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അസഹനീയമായ ചൊറിച്ചിലാണോ?; സൂക്ഷിക്കുക; ഈ രോഗങ്ങളുടെ ലക്ഷണമാകാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 06:08 pm IST
FacebookTwitterWhatsAppTelegram

ചർമ്മത്തിന് ചൊറിച്ചിൽ അനുഭവപ്പെടുക എന്നത് ഒരു സാധാരണ അവസ്ഥയാണ്. അതുകൊണ്ട് തന്നെ ചൊറിച്ചിൽ നാം അത്ര ഗൗരവമായി കാണാറില്ല. ചിലപ്പോൾ അലർജി മൂലമോ മറ്റ് അണുബാധ മൂലോയെല്ലാം ഈ അവസ്ഥ ഉണ്ടാകാറുണ്ട്. അപ്പോൾ നാം ഡോക്ടറെ കണ്ട് അതിന് പരിഹാരവും തേടാറുണ്ട്. ഭൂരിഭാഗം പേരും ചൊറിച്ചിലിനെ ചർമ്മത്തിന്റെ പ്രശ്‌നമായി മാത്രമാണ് കാണാറുള്ളത്. എന്നാൽ ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ പല ഗുരുതര രോഗങ്ങളുടെയും ലക്ഷണമാണെന്നാണ് വിദഗ്ധർ പറയുന്നത്.

നാഡി, വൃക്കകൾ എന്നിവയ്‌ക്കുണ്ടാകുന്ന തകരാറുകൾ, തൈറോയ്ഡ്, കരൾ രോഗം എന്നിവയുള്ളവർക്ക് ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാകും. ചുണങ്ങില്ലാതെയുള്ള ചൊറിച്ചിലാണ് ഈ രോഗങ്ങളുടെ ലക്ഷണം. ശരീരത്തിൽ മുഴുവനാനോ, അല്ലെങ്കിൽ പ്രത്യേക ഭാഗത്തോ ആകും ചൊറിച്ചിൽ അനുഭവപ്പെടുക. ചിലപ്പോൾ മിതമായോ, കഠിനമായോ ചൊറിച്ചിൽ അനുഭവപ്പെടാം. അതിനാൽ വിട്ടുമാറാത്ത ചൊറിച്ചിൽ ഉണ്ടെങ്കിൽ ഉടനെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

ചർമ്മത്തിലുണ്ടാകുന്ന ക്യാൻസറിന്റെ ലക്ഷണമാണ് വിട്ടുമാറാത്ത ചൊറിച്ചിൽ എന്നത്. ക്യാൻസർ ഉള്ളവരിൽ ആദ്യം ശരീരത്തിൽ പാടുകൾ രൂപപ്പെടുകയും പിന്നീട് ആ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. അതിനാൽ ഇത്തരം അവസ്ഥയുണ്ടായാൽ നിർബന്ധമായും ഡെർമറ്റോളജിസ്റ്റിനെ കണ്ട് കാരണം കണ്ടെത്തുക.

പ്രമേഹമുള്ളവരിലും ചൊറിച്ചിൽ അനുഭവപ്പെടും. ദേഹമാസകലം ചൊറിഞ്ഞ് തടിക്കുന്ന അവസ്ഥയാണ് പ്രമേഹമുള്ളവരിൽ കാണപ്പെടുക. അതിനാൽ പ്രമേഹം ഉള്ളവർ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം.

ഹെപ്പറ്റൈറ്റിസ് സി, സിറോസിസ്, അല്ലെങ്കിൽ പിത്തരസം തടസ്സപ്പെടുന്നവരിലും ചൊറിച്ചിൽ സാധാരണമാണ്. ചിലപ്പോൾ മരുന്നുകളുടെ പാർശ്വഫലം കൊണ്ടും ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാം.

Tags: Healthitching
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies