തിരുവനന്തപുരം: സംസ്ഥാനത്ത് സമാന്തര ലോട്ടറിത്തട്ടിപ്പ് വ്യാപകം. കേരള ലോട്ടറി ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്ക നമ്പര്‍ ഊഹിച്ചെഴുതിയാണ് തട്ടിപ്പ്. ഇതുവഴി സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന്റെ തെളിവുകള്‍ ജനം ടിവിയ്ക്ക്. വീഡിയോ…
Comments