ലോട്ടറി ടിക്കറ്റിൽ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രം; ഹിന്ദു ഐക്യവേദിയുടെ പരാതിയിൽ കോടതിയുടെ ഇടപെടൽ; പ്രതികൾക്ക് നോട്ടീസ്
മലപ്പുറം: മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം ലോട്ടറി ടിക്കറ്റിൽ അച്ചടിച്ച് വിതരണം ചെയ്തതിൽ കോടതി ഇടപെടൽ. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ ‘സുവർണ കേരളം’ ലോട്ടറിയാണ് വിവാദമായത്. ...
























