വിശ്വാമിത്ര മഹർഷിയെ അരങ്ങിൽ അവിസ്മരണീയമാക്കി അശ്വിനി കുമാർ ചൗബേ; കാഴ്ചക്കാരെ അമ്പരപ്പിച്ച് കേന്ദ്രമന്ത്രിയുടെ അഭിനയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിശ്വാമിത്ര മഹർഷിയെ അരങ്ങിൽ അവിസ്മരണീയമാക്കി അശ്വിനി കുമാർ ചൗബേ; കാഴ്ചക്കാരെ അമ്പരപ്പിച്ച് കേന്ദ്രമന്ത്രിയുടെ അഭിനയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 11:14 am IST
Facebook
Twitter
WhatsAppTelegram

പറ്റ്‌ന: രാമായണത്തിലെ വിശ്വാമിത്ര മഹർഷിയായി കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേ. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച രാമ ലീലയിലാണ് അദ്ദേഹം വിശ്വാമിത്ര മഹർഷിയായി വേഷമിട്ടത്. വിശ്വമിത്ര മഹർഷിയായി അരങ്ങു തകർക്കുന്ന അശ്വിനി കുമാർ ചൗബേയുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ലവ-കുശ രാമ ലീല കമ്മിറ്റി നാടകം സംഘടിപ്പിച്ചത്. സീതാ സ്വയം വരത്തിന് അനുഗ്രഹം നൽകാൻ ജനക മഹാരാജാവിന്റെ ക്ഷണ പ്രകാരം ജനക്പൂരിലേക്ക് പോയ വിശ്വാമിത്ര മഹർഷി രാമ-ലക്ഷ്ണന്മാരെയും കൂടെക്കൂട്ടിയിരുന്നു. ഈ രംഗമായിരുന്നു അശ്വിനി ചൗബേ നാടകത്തിൽ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിനയം കണ്ടുനിന്നവരിലും അമ്പരപ്പുണ്ടാക്കി. പരിപാടിക്ക് ശേഷം അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിക്കാനും കാണികൾ മറന്നില്ല.

വിശ്വാമിത്ര മഹർഷിയായി അഭിനയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അശ്വിനി കുമാർ ചൗബേ പ്രതികരിച്ചു. വളരെ മികച്ച അനുഭവമായിരുന്നു അത്. എല്ലാവരിൽ നിന്നു മികച്ച പ്രതികരണമാണ് ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു. അശ്വിനി കുമാർ ചൗബേയ്‌ക്ക് സമാനമായ രീതിയിൽ  ബിജെപി നേതാവ് മനോജ് തിവാരിയും രാമലീലയിൽ അഭിനയിച്ചിരുന്നു.

Tags: Ashwini Kumar Choubey
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies