തൊടുപുഴ: വയോജന ദിന ആഘോഷം വ്യത്യസ്തമാക്കി ഒരു കൂട്ടം മുതിര്‍ന്ന പൗരന്മാര്. തൊടുപുഴ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിന ആഘോഷ പരിപാടിയില്‍ മുതിര്‍ന്ന പൗരന്മാ പുതിയ കാലത്തിന് അനുയോജ്യായ വസ്ത്രങ്ങള്‍ ധരിച്ചെത്തിയത് കൗതുകമായി. കൂട്ടത്തില്‍ ചിലര്‍ വേറിട്ട നൃത്തച്ചുവടുകള്‍ വച്ചതും പരിപാടിയെ വ്യത്യസ്തമാക്കി. വീഡിയോ..
Comments