സൗദിയിൽ രാമായണവും മഹാഭാരതവും പരിചയപ്പെടുത്തി ഡിസി ബുക്‌സ്; റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വൻ സ്വീകാര്യത
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

സൗദിയിൽ രാമായണവും മഹാഭാരതവും പരിചയപ്പെടുത്തി ഡിസി ബുക്‌സ്; റിയാദ് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ വൻ സ്വീകാര്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 11:58 pm IST
Facebook
Twitter
WhatsAppTelegram

റിയാദ്: റിയാദ് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിലൂടെ രാമായണവും മഹാഭാരതവും സൗദി അറേബ്യയിൽ പരിചയപ്പെടുത്തി ഡിസി ബുക്‌സ്. റിയാദ് മീഡിയ ഫോറത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഡിസി ബുക്ക്‌സ് മാനേജിങ് ഡയറക്ടർ ഡി.സി രവിയാണ് ഇക്കാര്യം അറിയിച്ചത്. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഇംഗ്ലീഷ് പതിപ്പിന് വൻ സ്വീകാര്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷൻ 2030ന്റെ ഭാഗമായി സൗദി അറേബ്യയുടെ കാഴ്ചപ്പാടിൽ വരുന്ന മാറ്റത്തിന്റെ തെളിവായാണ് അദ്ദേഹം ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. കൂടാതെ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ 80 ശതമാനം പുസ്തകങ്ങളും ക്ലാസിക്കുകളും പുതിയ പുസ്തകങ്ങളും മേളയിൽ ഡിസി ബുക്‌സ് എത്തിച്ചിട്ടുണ്ട്. പഴയ എഴുത്തുകാരുടെ സൃഷ്ടികൾക്ക്  ഇന്നും സ്വീകാര്യത ഏറെയാണെന്നും പുതിയ തലമുറയിൽ ഓഡിയോ ബുക്‌സിന്റെ സ്വീകാര്യതയും വർധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗദി സാസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ റിയാദ് ഫ്രണ്ട് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പുസ്തകോത്സവം ഒക്ടോബർ എട്ടിനാണ് അവസാനിക്കുന്നത്. പുസ്തകോത്സവത്തിന്റെ ഭാഗമായി ചിത്ര രചന, ലക്കി-ഡ്രോ എന്നിവയും ഡിസി ബുക്‌സ് ഒരുക്കിയിട്ടുണ്ട്.

 

Tags: ramayanamsaudimahabharataDC Books
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies