രണ്ടാം മത്സരത്തിലും 16 റൺസിന്റെ വിജയം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി -20 പരമ്പര സ്വന്തമാക്കി ഇന്ത്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടാം മത്സരത്തിലും 16 റൺസിന്റെ വിജയം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി -20 പരമ്പര സ്വന്തമാക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 11:52 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: ഡേവിഡ് മില്ലറിന്റെ സെഞ്ചുറിയും ക്വിന്റൺ ഡീകോക്കിന്റെ അർദ്ധസെഞ്ചുറിയും ദക്ഷിണാഫ്രിക്കയെ രക്ഷിച്ചില്ല. ട്വന്റി -20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 16 റൺസിന് ഇന്ത്യ വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 237 റൺസ് നേടിയിരുന്നു. അപ്പോൾ തന്നെ ദക്ഷിണാഫ്രിക്കയുടെ പരാജയം ഏറെക്കുറെ മണത്തിരുന്നു. എന്നാൽ മില്ലറിന്റെയും ഡീക്കോക്കിന്റെയും മികച്ച പ്രകടനം അവർക്ക് വീണ്ടും പ്രതീക്ഷ നൽകിയിരുന്നു.

20 ഓവറുകൾ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റൺസിന് ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. ഇതോടെ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പരയും ഇന്ത്യ സ്വന്തമാക്കി. പരമ്പരയിൽ ഇനി ഒരു മത്സരം കൂടിയാണ് അവശേഷിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.

കെ.എൽ രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെയും അർദ്ധസെഞ്ചുറികളും വിരാട് കൊഹ്ലിയുടെയും രോഹിത് ശർമ്മയുടെയും അർദ്ധസെഞ്ചുറിക്ക് അടുത്ത പ്രകടനവുമാണ് ഇന്ത്യയ്‌ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.

വിരാട് കൊഹ്ലി പുറത്താകാതെ 49 റൺസെടുത്തു. രോഹിത് 43 റൺസും നേടി. 57 റൺസാണ് കെഎൽ രാഹുൽ നേടിയത്. സൂര്യകുമാർ യാദവ് 61 റൺസും ദിനേശ് കാർത്തിക് പുറത്താകാതെ 17 റൺസും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകൾ ഇന്ത്യ ആദ്യം തന്നെ പിഴുതു. തുടർന്നാണ് ഡീകോക്കും മില്ലറും രക്ഷാപ്രവർത്തനം നടത്തിയത്. കേവലം 47 പന്തിൽ നിന്നാണ് മില്ലർ 106 റൺസെടുത്തത്. ഏഴ് സിക്‌സുകളും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. 48 പന്തിൽ നിന്നാണ് ഡീകോക്ക് 69 റൺസ് എടുത്തത്.

ഇന്ത്യയ്‌ക്ക് വേണ്ടി അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റുകളും അക്‌സർ പട്ടേൽ ഒരു വിക്കറ്റും വീഴ്‌ത്തി

Tags: ദക്ഷിണാഫ്രിക്കഇന്ത്യ
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies