ആർആർആർ ഓസ്കറിലേയ്ക്ക്; 14 വിഭാഗങ്ങളിൽ മത്സരിക്കും- RRR, Oscars
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആർആർആർ ഓസ്കറിലേയ്‌ക്ക്; 14 വിഭാഗങ്ങളിൽ മത്സരിക്കും- RRR, Oscars

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 03:21 pm IST
Facebook
Twitter
WhatsAppTelegram

ഓസ്‌കർ അവാർഡിൽ മത്സരിക്കാൻ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’. രാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷത്തിലെത്തിയ ചിത്രത്തെ ‘ഫോർ യുവർ കൺസിഡറേഷൻ’ ക്യാമ്പയിനിന്റെ ഭാഗമായാണ് അണിയറപ്രവർത്തകർ ‌അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മികച്ച സിനിമ, സംവിധായകൻ, നടൻ തുടങ്ങി 14 വിഭാഗങ്ങളിൽ ചിത്രം മത്സരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങളുടെ സിനിമയെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഓരോരുത്തരോടും തങ്ങൾ നന്ദി ഉള്ളവരാണ്. നിങ്ങളാണ് ഈ യാത്ര സാധ്യമാക്കിയത്. പൊതുവിഭാഗത്തിൽ ഓസ്കർ പരിഗണനയ്‌ക്കായി ആർആർആർ അക്കാദമിയിലേക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ ട്വിറ്ററിലൂടെ വ്യക്തമാക്കി.

അതേസമയം, ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’യാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാൻ നളിൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ആർആർആർ, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളെ പിന്തള്ളിക്കൊണ്ടാണ് പാൻ നളിൻ സംവിധാനം ചെയ്ത ‘ചെല്ലോ ഷോ’യെ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ഔദ്യോ​ഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുത്തത്. ആർആർആർ, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും ഇന്ത്യയുടെ ഓസ്കാർ എൻട്രിയായി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിനിധികൾ തിരഞ്ഞെടുക്കുക എന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടന്നിരുന്നത്.

550 കോടി മുതൽ മുടക്കിലിറങ്ങിയ ആർആർആർ 1150 കോടിയാണ് ബോക്‌സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. തിയറ്റർ റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൽ തുടർച്ചയായ 14-ാം വാരവും ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ ആർആർആർ ഉണ്ടായിരുന്നു. ഇന്ത്യയ്‌ക്ക് പുറത്തു നിന്നും വലിയ ജനപിന്തുണയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഹോളിവുഡ് സംവിധായകർ ഉൾപ്പെടെ ചിത്രത്തിനെ പ്രശംസിച്ച് രം​ഗത്തു വന്നിരുന്നു.

Tags: rrr
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies