RRRനെ വീഴ്‌ത്തി കൽക്കി; വിദേശത്തും സൂപ്പർ ഹിറ്റ്; ബോക്സോഫീസിൽ കുതിച്ച് ബ്രഹ്മാണ്ഡ ചിത്രം
പ്രഭാസും അമിതാഭ് ബച്ചനും തകർത്തഭിനയിച്ച കൽക്കി 2898 എഡിയുടെ കളക്ഷൻ റിപ്പോർട്ട് പങ്കുവച്ച് അണിയറപ്രവർത്തകർ. അഞ്ച് ദിവസം കൊണ്ട് 635 കോടിയാണ് ചിത്രം നേടിയത്. തിയേറ്ററിലെത്തിയ ആദ്യ ...