പൊന്നിൻ തിളക്കത്തിൽ പൊന്നിയിൻ സെൽവൻ; 350 കോടി ക്ലബ്ബിലേക്ക്; മറികടക്കാനുള്ളത് വിക്രത്തിന്റെയും 2.0യുടെയും ബോക്‌സ് ഓഫീസ് കളക്ഷൻ - Ponniyin Selvan box office collection
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊന്നിൻ തിളക്കത്തിൽ പൊന്നിയിൻ സെൽവൻ; 350 കോടി ക്ലബ്ബിലേക്ക്; മറികടക്കാനുള്ളത് വിക്രത്തിന്റെയും 2.0യുടെയും ബോക്‌സ് ഓഫീസ് കളക്ഷൻ – Ponniyin Selvan box office collection

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 12:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മണിരത്‌നം ചിത്രമായ പൊന്നിയിൻ സെൽവൻ തീയേറ്ററുകൾ കീഴടക്കി പ്രദർശനം തുടരുകയാണ്. ആഗോളതലത്തിൽ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ 350 കോടിയിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സെപ്റ്റംബർ 30നായിരുന്നു ചിത്രം റിലീസിനെത്തിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട തുടങ്ങി അഞ്ച് ഭാഷകളിൽ പ്രദർശനെത്തി. ആറ് ദിവസം കൊണ്ട് 318 കോടി രൂപ കളക്ഷനായിരുന്നു ചിത്രം നേടിയത്. എട്ട് ദിവസം പിന്നിട്ടപ്പോൾ 325 കോടി രൂപ കളക്ഷനിലാണ് നിലവിൽ കളക്ഷൻ എത്തിനിൽക്കുന്നത്. ട്രേഡ് അനലിസ്റ്റ് ട്രിനാഥിന്റെ ട്വിറ്റർ പോസ്റ്റുകൾ ഇക്കാര്യം വ്യക്തമാക്കുന്നു.

300 കോടി ക്ലബ്ലിലെത്തുന്ന ആറാമത്തെ തമിഴ് ചിത്രമാണ് പിഎസ്-1. എന്തിരൻ, 2.0, കബാലി, ബിഗിൽ, വിക്രം എന്നീ ചിത്രങ്ങളാണ് നേരത്തെ 300 കോടി ക്ലബ്ബിൽ കയറിയത്. 2.0, വിക്രം എന്നീ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷൻ മാത്രമാണ് ഇനി പിഎസ് -1 മറികടക്കാനുള്ളത്.

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് ആരാധകരിൽ നിന്നും വിമർശകരിൽ നിന്നും അനുകൂല പ്രതികരണങ്ങളാണ് ലഭിച്ചത്. ഐശ്വര്യറായ് ബച്ചൻ, ചിയാൻ വിക്രം, തൃഷ, ജയംരവി, കാർത്തി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ്, ജയറാം, പ്രഭു, യുവനടി ഐശ്വര്യലക്ഷ്മി എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Tags: box office collectionponniyin selvanPS-1
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies