വിമർശനങ്ങളെ പ്രശംസകളാക്കി ആദിപുരുഷ് ; പ്രേക്ഷക ശ്രദ്ധ നേടി 3ഡി ടീസർ ; ത്രില്ലടിപ്പിച്ചെന്ന് പ്രഭാസ്
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വിമർശനങ്ങളെ പ്രശംസകളാക്കി ആദിപുരുഷ് ; പ്രേക്ഷക ശ്രദ്ധ നേടി 3ഡി ടീസർ ; ത്രില്ലടിപ്പിച്ചെന്ന് പ്രഭാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 02:43 pm IST
Facebook
Twitter
WhatsAppTelegram

അടുത്തകാലത്ത് ഇറങ്ങിയതിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒന്നായിരുന്നു ആദിപുരുഷിന്റെ ടീസർ. 500 കോടി ബജറ്റിൽ രാമായണം പശ്ചാത്തലമാക്കി വരുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് പ്രഭാസാണ്. ചത്രത്തിന്റെ ടീസർ പുറത്ത് വന്നതിന് പിന്നാലെയാണ് സിനിമയ്‌ക്കെതിരെയും സംവിധായകനെതിരെയും വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയത്. ഇത്ര അധികം പണം ചിലവാക്കി നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ നിന്ന് കാർട്ടൂണിന് സമാനമായ പ്രകടനം അല്ല പ്രതീക്ഷിക്കുന്നത് എന്ന തരത്തിലായിരുന്നു ആളുകളുടെ പ്രതികരണം.

എന്നാൽ വിമർശനങ്ങളെ എല്ലാം മാറ്റി നിർത്തി പ്രശംസ ഏറ്റുവാങ്ങുകയാണ് ചിത്രത്തിന്റെ 3ഡി ടീസർ .ഹൈദരാബാദിലാണ് ചിത്രത്തിന്റെ 3ഡി ടീസർ ലോഞ്ച് ചെയ്തത്. ലോഞ്ചിന് പിന്നാലെ സംവിധായകനെ തേടി എത്തിയത് മികച്ച പ്രതികരണങ്ങളാണ് . നായകനായ പ്രഭാസാണ് ആദ്യ പ്രതികരണവുമായി എത്തിയത്.തന്റെ ചിത്രം 3 ഡി ആയി കണ്ടത് ത്രില്ലടിപ്പിച്ചു എന്നാണ് താരത്തിന്റെ പ്രതികരണം. വലിയ സ്‌ക്രീനിൽ ആദ്യമായാണ് 3 ഡിയിൽ താൻ തന്നെ കാണുന്നത്.അതിനാൽ ഞാൻ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു.മൃഗങ്ങളുടെ രംഗങ്ങൾ വളരെ ആകാംഷ നിറച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ചിത്രത്തിന്റെ ടീസറിന് വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ രംഗത്തെത്തിയിരുന്നു. 3ഡിയിൽ തയ്യാറാക്കപ്പെടുന്ന ചിത്രം ബിഗ് സ്‌ക്രീനിനെ ഉദ്ദേശിച്ചുള്ളതാണെന്നും മൊബൈൽ സ്‌ക്രീനിൽ കണ്ടാൽ അത് ആസ്വദിക്കാനാവില്ലെന്നുമായിരുന്നു സംവിധായകൻ ഓം റാവത്തിന്റെ പ്രതികരണം.

നിലവിൽ പ്രേക്ഷകർക്കായി 60 തിയറ്ററുകളിൽ 3ഡി ടീസർ പ്രദർശിപ്പിക്കുമെന്നാണ് വിവരം . പ്രഭാസ് ശ്രീരാമനാവുന്ന ചിത്രത്തിൽ രാവണനാവുന്നത് സെയ്ഫ് അലി ഖാൻ ആണ്. സീതയാവുന്നത് കൃതി സനോണും. ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. ഐമാക്‌സ് 3ഡി ഫോർമാറ്റിലും ചിത്രം ആസ്വദിക്കാനാവും. ജനുവരി 12 ന് ആണ് റിലീസ്.

 

 

Share
Tweet
SendShare

More News from this section

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

Latest News

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies