വാഹന ഉടമകൾ അറിയാൻ ; പാർക്കിംഗ് നിരക്കുകൾ പ്രഖ്യാപിച്ച് അജ്മാൻ നഗരസഭ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

വാഹന ഉടമകൾ അറിയാൻ ; പാർക്കിംഗ് നിരക്കുകൾ പ്രഖ്യാപിച്ച് അജ്മാൻ നഗരസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 05:29 pm IST
FacebookTwitterWhatsAppTelegram

അബുദാബി : ദീർഘകാലത്തേക്കുള്ള പാർക്കിംഗ് നിരക്കുകൾ പ്രഖ്യാപിച്ച് അജ്മാൻ നഗരസഭ. ഈ വർഷം ആദ്യ പകുതിയോടെ എമിറേറ്റിൽ ഫീസ് ഈടാക്കുന്ന പാർക്കിംഗ് സ്ഥലങ്ങളുടെ എണ്ണം 17,267 ആയി ഉയർന്നതായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് വ്യക്തമാക്കി.
പാർക്കിംഗ് നിരക്കുകളായി 10 ദിവസത്തേക്ക് 100 ദിർഹമും 20 ദിവസത്തേക്ക് 200 ദിർഹമും 30 ദിവസത്തേക്ക് 300 ദിർഹമുമായിരിക്കുമെന്ന് അജ്മാൻ നഗരസഭ വ്യക്തമാക്കി.

വി.ഐ.പി സബ്സ്‌ക്രിപ്ഷൻ ഫീസ് ഒരു വർഷത്തേക്ക് 6000 ദിർഹമും ആറ് മാസത്തേക്ക് 3000 ദിർഹമും മൂന്ന് മാസത്തേക്ക് 1500 ദിർഹമുമായിരിക്കും. പാർക്കിംഗ് സ്ഥലങ്ങളിൽ മറ്റു വാഹനങ്ങളുടെ സ്ഥലം നഷ്ടപ്പെടുത്തുന്ന രീതിയിൽ ക്രമരഹിതമായി പാർക്ക് ചെയ്യുക, ഫീസ് അടക്കാതെ പൊതുപാർക്കിങ്ങിൽ പാർക്ക് ചെയ്യുക, അനുവദനീയമായ പാർക്കിംഗ് കാലയളവ് കവിയുക, പെർമിറ്റില്ലാതെ ക്രമരഹിതമായി ഹെവി മെഷിനറികളും വാഹനങ്ങളും പാർക്ക് ചെയ്യുക, മസ്ജിദ് പാർക്കിങ് ലോട്ടുകളിൽ പാർക്ക് ചെയ്യാൻ ആവശ്യമായ സമയം കവിയുക, പ്രത്യേക വിഭാഗക്കാർക്കായി നിജപ്പെടുത്തിയ സ്ഥലങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുക എന്നിവ പിഴ ലഭിക്കുന്നതിന് ഇടയാക്കുമെന്നും നഗരസഭാധികൃതർ അറിയിച്ചു.

Tags: ajman
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies