ധാക്കാ: ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം. ഹിന്ദുക്കള്‍ ദുര്‍ഗാപൂജ ആഘോഷിച്ചതാണ് മതമൗലിക വാദികളെ ചൊടിപ്പിച്ചത്. ധാക്കയിലും ചിറ്റഗോങ്ങിലും അക്രമം അഴിച്ചുവിട്ട ഇസ്ലാമിസ്റ്റുകള്‍ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും റോഡുകളിലേക്ക് വലിച്ചെറിയുകയും ചെയ്തു. സംഭവത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. വീഡിയോ..
Comments