വിവാഹം വീട്ടുകാരുടെ സമ്മതത്തോടെ; ഇരട്ടിമധുരമെന്ന് ശ്രീലക്ഷ്മി; സഫലമായത് എട്ട് വർഷത്തെ പ്രണയം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാഹം വീട്ടുകാരുടെ സമ്മതത്തോടെ; ഇരട്ടിമധുരമെന്ന് ശ്രീലക്ഷ്മി; സഫലമായത് എട്ട് വർഷത്തെ പ്രണയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 05:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കുടുംബവിളക്ക് സീരയലിലെ സുമിത്രയുടെ മകൾ ശീതളായി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സീരിയൽ നടി ശ്രീലക്ഷ്മി വിവാഹിതയായി. സ്‌കൂൾകാലം മുതൽ സുഹൃത്തായിരുന്ന ജോസ് ഷാജി ആണ് വരൻ. എട്ട് വർഷത്തെ പ്രണയമാണ് സഫലമായത്.

കുടുംബവിളക്കിന് പുറമേ കാർത്തികദീപം, കൂടത്തായി, അനിയത്തിപ്രാവ്, ചോക്ലേറ്റ്, സാന്ത്വനം തുടങ്ങിയ ജനപ്രിയ സീരിയലുകളിലും ശ്രദ്ധേയവേഷം ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് പ്രണയവും വിവാഹവാർത്തയും ശ്രീലക്ഷ്മി പങ്കുവെച്ചത്.

വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്ന് ശ്രീലക്ഷ്മി പറഞ്ഞു. അഭിനയിക്കുന്നതിൽ നന്നായി സപ്പോർട്ട് ചെയ്യുന്ന ആളാണെന്നും ശ്രീലക്ഷ്മി പറഞ്ഞു. എട്ട് മാസങ്ങൾക്ക് മുൻപായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. രണ്ട് മതങ്ങളിൽ പെട്ടവരായതിനാൽ വീട്ടുകാർക്ക് ആദ്യം എതിർപ്പുണ്ടായിരുന്നു. ഒടുവിൽ എതിർപ്പ് മാറി വീട്ടുകാരുടെ സഹകരണത്തോടെയാണ് വിവാഹം നടന്നതെന്ന് ഇരുവരും പറഞ്ഞു.

പ്രണയ വിവാഹങ്ങൾ വീട്ടുകാരുടെ സമ്മതത്തോടെ നടത്തുകയെന്നാൽ ഇരട്ടി മധുരമാണെന്നും ശ്രീലക്ഷ്മി പറഞ്ഞു. കുറച്ച് എതിർപ്പുണ്ടായിരുന്നെങ്കിലും അവസാനം മനസ് നിറഞ്ഞാണ് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

Tags: കുടുംബവിളക്ക്കാർത്തികദീപംkudumbavilakkuActress SreelakshmiSerial artistSreelashmi weddingSreelakshmi wedding photosസീരിയൽ നടി ശ്രീലക്ഷ്മി
Share
Tweet
SendShare

More News from this section

ആർ. സുഗതൻ ജയിൽ മോചിതനായി

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies