ആപ്പിൾ മുതൽ തക്കാളിവരെ, ഈ പഴങ്ങളുടെ കുരു കഴിക്കല്ലേ? അപകടം നിങ്ങളുടെ പിന്നാലെയുണ്ട്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആപ്പിൾ മുതൽ തക്കാളിവരെ, ഈ പഴങ്ങളുടെ കുരു കഴിക്കല്ലേ? അപകടം നിങ്ങളുടെ പിന്നാലെയുണ്ട്

Apple To Lychee: Stop Eating Seeds of These 5 Fruits, They Are Poisonous

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 11:54 pm IST
FacebookTwitterWhatsAppTelegram

പഴങ്ങൾ കഴിക്കാൻ ഇഷ്ടമല്ലാത്ത അധികമാരും കാണില്ല. വിവിധ നിറങ്ങളിൽ രുചികളിൽ പഴങ്ങളിങ്ങനെ കാണുമ്പോൾ ആരായാലും ഒന്ന് രുചിച്ചുപോകും. ജ്യൂസായും ജാമായും കേക്ക് ആയും അങ്ങനെ പലരീതിയിൽ പഴങ്ങൾ നമ്മൾ കഴിക്കുന്നു. ഓരോ സീസണിലും ഓരോ പഴങ്ങൾ മരം നിറച്ച് കായ്ച്ച് കിടക്കുന്നത് തന്നെ എന്ത് രസമാണെന്നല്ലേ?എന്നാൽ ഇങ്ങനെ ആസ്വദിച്ച് കഴിക്കുമ്പോൾ ചില പഴങ്ങളുടെ കുരു കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം അവ പലതരത്തിലുള്ള അപകടങ്ങളാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്നത്.

ആപ്പിൾ കുരു

അമിഗ്ഡാലിൻ എന്ന വസ്തു അടങ്ങിയിട്ടുള്ള ആപ്പിൾ കുരു അത്യന്തം വിഷമയമായ ഒന്നാണ്. ഈ വിത്തുകൾ ശരീരത്തിൽ എത്തിയാൽ
ഹൈഡ്രജൻ സയനൈഡ് എന്ന രാസവസ്തു പുറത്ത് വിടും. ഇതാണ് മരണത്തിലേക്ക് നയിക്കുന്നത്. എന്നാൽ ചെറിയ അളവിൽ ആപ്പിൾ കുരു ശരീരത്തിൽ എത്തിയാൽ ഒന്നും സംഭവിക്കില്ല. ഒരു കിലോഗ്രാം ഭാരത്തിന് 1.52 മില്ലിഗ്രാം എന്ന കണക്കിൽ ഹൈഡ്രജൻ സയനൈഡ് ഉള്ളിലെത്തിയാൽ മാത്രമേ മരണത്തിന് കാരണമാകുകയുള്ളൂ.

തക്കാളി വിത്ത്
തക്കാളിയിലെ കുരു കഴിക്കുന്നത് വൃക്കയിൽ കല്ലുകളുണ്ടാകാൻ കാരണമാകാമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. തക്കാളിക്കുരുവിൽ അടങ്ങിയിട്ടുള്ള ഓക്‌സലേറ്റാണ് ഇതിന് കാരണമാകുന്നത്. എല്ലാ ദിവസവും വലിയ അളവിൽ തക്കാളി കുരു ശരീരത്തിൽ എത്തിയാൽ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ.

വൻപയർ
ഫൈറ്റോഹെമഗ്ലൂട്ടിനിൻ എന്ന രാസവസ്തു അടങ്ങിയ വൻപയർ പാകം ചെയ്യാതെ പച്ചയ്‌ക്ക് കഴിക്കുന്നത് രക്തകോശങ്ങൾ ഒട്ടിച്ചേരാൻ കാരണമായേക്കും. ശരിയായി പാകം ചെയ്യാതെ വൻപയർ കഴിക്കുന്നത് അതിസാരത്തിലേക്കും നയിക്കാം.

ലിച്ചി കുരു

മനുഷ്യശരീരത്തിന് ഹാനികരമായ പ്രകൃതിദത്ത ടോക്‌സിനുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് ലിച്ചിക്കുരു.രക്തത്തിലെ പഞ്ചസാരയുടെ തോതിനെ കാര്യമായി ബാധിക്കാനും തലച്ചോറിൽ നീർക്കെട്ടുണ്ടാക്കാനും കഴിയുന്ന ഒരു തരം അമിനോ ആസിസും ലിച്ചി കുരുവിൽ അടങ്ങിയിട്ടുള്ളതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇവയെ കൂടാതെ ആപ്രിക്കോട്ട്,പ്ലം,പീച്ച്, ചെറി എന്നീ സയനോജെനിക് സംയുക്തം അടങ്ങിയ പഴങ്ങളുടെ വിത്തുകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

ഇതിന് പകരം ചിയ,സൂര്യകാന്തി വിത്ത്,ഫ്‌ളാക്‌സ് സീഡുകൾ എന്നിവ കഴിക്കാം

ShareTweetSendShare

More News from this section

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

Latest News

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies