ദീപാവലിയ്ക്ക് മുന്നോടിയായി ദീപോത്സവത്തിനൊരുങ്ങി അയോദ്ധ്യ; 12 ലക്ഷത്തിലധികം വിളക്കുകൾ തെളിക്കും; ലക്ഷ്യം മറ്റൊരു ലോക റെക്കോഡ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലിയ്‌ക്ക് മുന്നോടിയായി ദീപോത്സവത്തിനൊരുങ്ങി അയോദ്ധ്യ; 12 ലക്ഷത്തിലധികം വിളക്കുകൾ തെളിക്കും; ലക്ഷ്യം മറ്റൊരു ലോക റെക്കോഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 04:03 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ദീപോത്സവത്തിനൊരുങ്ങി അയോദ്ധ്യ. ദീപാവലിയ്‌ക്ക് മുന്നോടിയായാണ് ആഘോഷങ്ങൾ. 12 ലക്ഷത്തിലധികം വിളക്കുകൾ തെളിച്ച് ഗിന്നസ് റെക്കോഡിൽ ഇടം നേടാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ഒക്ടോബർ 23-ന് അയോദ്ധ്യയിലെ രാം കി പൈഡിയിലാണ് ദീപോത്സവം നടക്കുന്നത്. ദീപോത്സവത്തിന്റെ ആറാം പാദമാണ് അന്നേ ദിവസം നടത്തുന്നത്.

മൺപാത്രങ്ങളിലാണ് ദീപം തെളിക്കുന്നത്. അയോദ്ധ്യ, ലക്‌നൗ, ഗോണ്ട തുടങ്ങിയ ജില്ലകളിൽ നിന്നാകും മൺപാത്രങ്ങൾ എത്തിക്കുകയെന്ന് സംഘാടകർ അറിയിച്ചു. രാംപാഡിയിൽ വിളക്കുകൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ദീപോത്സവിന്റെ ആറാം പാദത്തിൽ ഏകദേശം അരമണിക്കൂർ നേരത്തോളം വിളക്കുകൾ പ്രകാശിപ്പിക്കും. ഓരോ വിളക്കുകളിലും 40 മില്ലി ലിറ്റർ വീതം എണ്ണ ഒഴിക്കുമെന്നും സംഘാടകർ അറിയിച്ചു. നേരത്തെ ഇത് 30 മില്ലിലിറ്ററായിരുന്നു.

കഴിഞ്ഞ വർഷത്തെ ദീപോത്സവവും ഗിന്നസ് റെക്കോഡിൽ ഇടം പിടിച്ചിരുന്നു. ഏറ്റവും വലിയ എണ്ണവിളക്കിന്റെ പ്രദർശനത്തിനാണ് 2021-ൽ റെക്കോഡ് സ്വന്തമായത്. ഒമ്പത് ലക്ഷത്തിലധികം എണ്ണവിളക്കുകളാണ് അന്ന് പ്രകാശിപ്പിച്ചത്.

Tags: ayodhyaDIWALIlamp
ShareTweetSendShare

More News from this section

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

Latest News

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies