രാത്രിയിലും സൂര്യനുദിക്കും ഇവിടെ; നോർവ്വെയിൽ കുടുംബവുമൊത്ത് ചിലവഴിക്കാം; വിനോദസഞ്ചാര കേന്ദ്രങ്ങൾ നിരവധി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാത്രിയിലും സൂര്യനുദിക്കും ഇവിടെ; നോർവ്വെയിൽ കുടുംബവുമൊത്ത് ചിലവഴിക്കാം; വിനോദസഞ്ചാര കേന്ദ്രങ്ങൾ നിരവധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 10:25 pm IST
Facebook
Twitter
WhatsAppTelegram

ഏറ്റവും സമാധാനം തരുന്ന രാജ്യമേതെന്ന് ചോദിച്ചാൽ ഒട്ടും സംശയിക്കാതെ നമുക്ക് പറയാം അത് നോർവെ തന്നെയെന്ന്. ജലവൈദ്യുതി, മത്സ്യം, വനം, ധാതു എന്നിവ സമ്പദ് സമൃദ്ധമായി കണ്ടുവരുന്ന യൂറോപ്യൻ രാജ്യമാണ് നോർവെ. പർവതങ്ങൾ, തടാകങ്ങൾ, പുൽമേടുകൾ, കടലോരം എല്ലാംകൊണ്ടും ടൂറിസ്റ്റുകളുടെയും ഇഷ്ടപ്പെട്ട ലൊക്കേഷൻ കൂടിയാണിത്.  ഇവിടെ പോകാനും കാണാനും കുറച്ചുനാൾ താമസിക്കാനും ആഗ്രഹിക്കാത്തവർ ചുരുക്കം. കുടുംബവുമായി പോകാനുള്ള ഒരു വിദേശരാജ്യമാണ് നിങ്ങൾ നോക്കുന്നതെങ്കിൽ എന്തുകൊണ്ടും മികച്ച തീരുമാനമായിരിക്കും നോർവെ.

നോർത്തേൺ ലൈറ്റ്‌സ് എന്ന അത്ഭുതം ഇവിടെ കണ്ടിരിക്കേണ്ട ഒരു പ്രതിഭാസമാണ്. ട്രോംസോയിൽ നിന്നാരംഭിക്കുന്ന ചെറിയ ചെറിയ ഗ്രൂപ്പുകളിൽ ചേർന്ന് ഗ്രാമപ്രദേശങ്ങളിലൂടെ നടന്നാൽ അറോറ ബൊറേലിസ് കാണാനാകും. ഇത് ധ്രുവദീപങ്ങൾ എന്നും അറിയപ്പെടുന്നു. വിവിധ നിറങ്ങളാൽ അലംകൃതമായ ആകാശവിരുന്നാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

ബെർഗനിൽ നിന്ന് നെയ്‌റോഫ്‌ജോർഡിലേക്കുള്ള യാത്രയിലൂടെ നോർവേയുടെ പ്രകൃതിഭംഗി നമുക്ക് ആസ്വദിക്കാനാകും. വിൻഡെഫോസൻ വെള്ളച്ചാട്ടവും സ്റ്റിഗസ്‌റ്റെയിൻ വ്യൂ പോയിന്റും കണ്ടിരിക്കേണ്ടവ തന്നെയാണ്. ട്രോംസോയിൽ നിന്നുള്ള സ്‌നോമൊബൈൽ സഫാരിയും ബോട്ട് യാത്രയും വളരെ സാഹസികതയേറിയതാണ്. റെയിൻഡിയറിന് മുകളിൽ ഇരുന്ന് മഞ്ഞിലൂടെയുള്ള യാത്രയും നേരിട്ട് അനുഭവിച്ചറിയേണ്ട ഒന്ന് തന്നെ.

പുരോഗതിയിൽ പണ്ടേ നോർവെ മുന്നിലാണ്. വർഷം മുന്ന് മാസം രാത്രിയിലും സൂര്യനുദിക്കും ഇവിടെ, തണുപ്പ് കാലത്താണെങ്കിൽ ഭൂരിഭാഗം സമയവും ഇരുട്ടായിരിക്കും. കുടുംബവുമൊത്ത് സമയം ചെലവഴിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഇന്ന് നോർവെയിൽ എത്തുന്നുണ്ട്.

Tags: NORWAY
Share
Tweet
SendShare

More News from this section

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies