രഹസ്യഭാഗത്ത് കത്തികുത്തിയിറക്കി; കഴുത്തറത്ത് കൊന്നു, മാറിടം മുറിച്ചുമാറ്റി, ശരീരം അറുത്ത് അൻപതിലധികം കഷ്ണങ്ങളാക്കി ബക്കറ്റിൽ സൂക്ഷിച്ചു; നരഭോജികളുടെ ക്രൂരത വിവരിക്കുന്ന റിമാർഡ് റിപ്പോർട്ട് പുറത്ത്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രഹസ്യഭാഗത്ത് കത്തികുത്തിയിറക്കി; കഴുത്തറത്ത് കൊന്നു, മാറിടം മുറിച്ചുമാറ്റി, ശരീരം അറുത്ത് അൻപതിലധികം കഷ്ണങ്ങളാക്കി ബക്കറ്റിൽ സൂക്ഷിച്ചു; നരഭോജികളുടെ ക്രൂരത വിവരിക്കുന്ന റിമാർഡ് റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 01:06 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ഇലന്തൂരിലെ ആഭിചാര കൊലയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്.നരഭോജികളായ മുഹമ്മദ് ഷാഫിയുടെയും ഭഗവൽ സിംഗിന്റെയും ലൈലയുടെയും ക്രൂരത വിവരിക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. സമ്പത്തും ഉന്നതിയും ഉണ്ടാകുന്നതിനായി യാതൊരു ദയയുമില്ലാതെ ആഭിചാര കൊല നടത്തുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ചിറ്റൂരിൽ ലോട്ടറി കച്ചവടം നടത്തി വന്നിരുന്ന തമിഴ്‌നാട് സ്വദേശിനി പത്മയെ സെപ്തംബർ 26 ന് മുഹമ്മദ് ഷാഫി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അശ്ലീല ചിത്രത്തിൽ അഭിനയിച്ചാൽ പണം തരാണെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പത്മയെ തന്റെ സ്‌കോർപിയോ കാറിൽ കയറ്റി കൊണ്ടുപോയത്. തുടർന്ന് ദമ്പതികളുടെ ഇലന്തൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തിയ പത്മ പ്രതികളോട് പണം ആവശ്യപ്പെടുകയും ഇവർ തമ്മിൽ തർക്കം ഉണ്ടാവുകയും ചെയ്തു.

തുടർന്ന് മൂവരും ചേർന്ന് ഒരു പ്ലാസ്റ്റിക് കയർ കൊണ്ട് പത്മയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തി മറ്റൊരു മുറിയിലെത്തിച്ചു. പിന്നാലെ ഷാഫി കത്തി ഉപയോഗിച്ച് പത്മയുടെ രഹസ്യഭാഗത്ത് കുത്തിയിറക്കിയ ശേഷം കഴുത്ത് അറുത്ത് കൊലപ്പെടുത്തി. പത്മ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം, മൂന്ന് പേരും ചേർന്ന് പത്മയുടെ ശരീരഭാഗം വെട്ടുകത്തി ഉപയോഗിച്ച് 56 കഷ്ണങ്ങളാക്കി മാറ്റി. തെളിവുകൾ നശിപ്പിക്കുന്നതിനായി ബക്കറ്റുകളിലാക്കി മറവുചെയ്യുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

പത്മയെ കൊലപ്പെടുത്തുന്നതിന് മാസങ്ങൾക്ക് മുൻപാണ് പ്രതികൾ ചേർന്ന് റോസ്ലിയെ കൊലപ്പെടുത്തിയത്. അശ്ലീല ചിത്രത്തിൽ അഭിനയിച്ചാൽ 10 ലക്ഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി ഇലന്തൂരിലെത്തിക്കുകയായിരുന്നു. നീലച്ചിത്രത്തിൽ അഭിനയിക്കാനെന്ന വ്യാജേന റോസ്ലിന്റെ കൈകാലുകൾ കെട്ടി കട്ടിലിൽ ബന്ധിച്ച് വായിൽ തുണി തിരുകി. പിന്നാലെ ലൈല റോസ്ലിന്റെ രഹസ്യഭാഗത്ത് കത്തി കുത്തിയിറക്കി കഴുത്ത് അറുത്ത് കൊല്ലുകയായിരുന്നു. തുടർന്ന് ഭഗവൽ, റോസ്ലിന്റെ മാറിടം അറുത്ത് മാറ്റി, പ്രതികൾ എല്ലാവരും ചേർന്ന് കൈകാലുകൾ അറുത്ത് മാറ്റി കഷ്ണങ്ങളാക്കി മറവു ചെയ്യുകയായിരുന്നു. കൊല നടത്താനായി പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയതായും മൃതദേഹം മറവുചെയ്ത സ്ഥലം പ്രതികൾ കാട്ടിത്തന്നതായും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Tags: മനുഷ്യബലി
Share
Tweet
SendShare

More News from this section

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

Latest News

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies