ലൈല അന്ധവിശ്വാസി ; പൂജകൾ നടത്തണം എന്ന് പറഞ്ഞു ; ഇല്ലെങ്കിൽ 5 പേർ മരിക്കും ; വെളിപ്പെടുത്തലുമായി സഹോദരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലൈല അന്ധവിശ്വാസി ; പൂജകൾ നടത്തണം എന്ന് പറഞ്ഞു ; ഇല്ലെങ്കിൽ 5 പേർ മരിക്കും ; വെളിപ്പെടുത്തലുമായി സഹോദരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 11:09 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : ആഭിചാര കൊലപാതക കേസിലെ പ്രതികളിൽ ഒരാളായ ലൈല അന്ധവിശ്വാസിയായിരുന്നു എന്ന് സഹോദരൻ. ഇക്കാരണത്താലാണ് താനും ലൈലയുമായി അകന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വർഷം മുൻപാണ് അമ്മ മരിക്കുന്നത്. അമ്മയുടെ സഞ്ചയനത്തിന് ശേഷം ലൈല ഫോണിൽ വിളിച്ചിരുന്നു. ദോഷങ്ങൾ കാരണമാണ് അമ്മ മരിച്ചത്. അതിനാൽ പരിഹാര കർമ്മങ്ങൾ ചെയ്യണം . ഇല്ലെങ്കിൽ അഞ്ച് മരണം കൂടി സംഭവിക്കും എന്നുമായിരുന്നു ലൈല പറഞ്ഞത്. എന്നാൽ ഇതിൽ ഒന്നും വിശ്വാസം ഇല്ല എന്ന് താൻ പറഞ്ഞിരുന്നു.

ഇതിന് ശേഷം തന്റെ എതിർപ്പ് വകവയ്‌ക്കാതെ ലൈലയും മകനും ഭർത്താവും, തന്റെ ജേഷ്ഠനും ചേർന്ന് പൂജ നടത്തിയിരുന്നു. പിന്നാലെയാണ് താനുമായി ലൈല മിണ്ടാതെയായത്. ഭഗവൽ സിംഗും അന്ധവിശ്വാസിയായിരുന്നു. നടന്നിരിക്കുന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം. അന്വേഷണം നല്ല രീതിയിൽ നടക്കണമെന്നും സഹോദരൻ പറഞ്ഞു.

ഇതിനിടെ ആഭിചാര കൊലയ്‌ക്കായി സ്ത്രീകളെ എത്തിച്ച ഷാഫി സ്ഥിരം മദ്യപാനിയും പ്രശ്നക്കാരനുമായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ഭാര്യ നസീബ രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളെയും അറിയാം. ഇവർ എറണാകുളം സൗത്തിൽ സ്ഥിരമായി ലോട്ടറി വിൽക്കുന്നവരാണ്. ഹോട്ടലിൽ സ്ഥിരമായി വരാറുണ്ട്. കാണാതായി എന്ന് പറയുന്ന ദിവസം പത്മ ഹോട്ടലിൽ വന്നിരുന്നുവെന്നും നബീസ പറഞ്ഞു.ഷാഫിക്ക് വലിയ സാമ്പത്തിക പിൻബലം ഉണ്ടെന്ന് പറയുന്നത് തെറ്റാണ്. സ്വന്തമായി ഭർത്താവിന് ബാങ്ക് അക്കൗണ്ട് പോലും ഇല്ല. തന്റെ ഫേസ്ബുക്ക് ബുക്ക് ഉപയോഗിച്ചത് ഷാഫിയാണെന്നും നബീസ വ്യക്തമാക്കിയിരുന്നു.

Tags: ലൈലമനുഷ്യ ബലിആഭിചാര കൊലപാതകം
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies