പൊതുവായ നിയന്ത്രണത്തിന്റെ ഭാഗമാണെങ്കിൽ ഹിജാബ് നിരോധിക്കാം; നിർണായക വിധിയുമായി യൂറോപ്യൻ യൂണിയൻ പരമോന്നത കോടതി; ശിരോവസ്ത്രം നിരോധിക്കുന്നത് മതത്തിന്റെ പേരിലുളള വിവേചനമായി കണക്കാക്കാനാവില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊതുവായ നിയന്ത്രണത്തിന്റെ ഭാഗമാണെങ്കിൽ ഹിജാബ് നിരോധിക്കാം; നിർണായക വിധിയുമായി യൂറോപ്യൻ യൂണിയൻ പരമോന്നത കോടതി; ശിരോവസ്ത്രം നിരോധിക്കുന്നത് മതത്തിന്റെ പേരിലുളള വിവേചനമായി കണക്കാക്കാനാവില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 11:43 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ : പൊതു നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഹിജാബ് നിരോധിക്കുന്നതെങ്കിൽ അത് തെറ്റല്ലെന്ന് യൂറോപ്യൻ യൂണിയൻ സൂപ്രീം കോടതി. എല്ലാ ശിരോവസ്ത്രങ്ങൾക്കും നിരോധനമേർപ്പെടുത്താൻ സ്വകാര്യസ്ഥാപനങ്ങൾക്ക് അനുമതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിരോവസ്ത്രം നിരോധിക്കുന്നത് മതത്തിന്റെ പേരിലുളള വിവേചനമായി കണക്കാക്കാനാവില്ല. ഇത് യൂറോപ്യൻ യൂണിയൻ നിയമങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി. സ്‌കൂളുകളിൽ ഹിജാബ് വിലക്കിയതിനെതിരെ ഇന്ത്യയിൽ മതമൗലികവാദികൾ പ്രതിഷേധമുയർത്തുകയും ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ ദിനംപ്രതി ശക്തമാകുകയും ചെയ്യുന്നതിനിടയിലാണ് യൂറോപ്യൻ യൂണിയൻ പരമോന്നത കോടതിയുടെ നിർണായക ഉത്തരവ്‌.

ഒരു മുസ്ലീം യുവതി നൽകിയ പരാതിയിന്മേലാണ് കോടതിയുടെ നിർണായക ഉത്തരവ്. ബെൽജിയത്തിലെ ഒരു കമ്പനിയിൽ ആറാഴ്ചത്തെ വർക്ക് ട്രെയിനിഷിപ്പിന് അപേക്ഷിച്ച യുവതിയോട് ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന് കമ്പനി അധികൃതർ നിർദ്ദേശിച്ചിരുന്നു. തൊപ്പി, ശിരോവസ്ത്രം ഉൾപ്പെടെയുളളവയും ഈ കമ്പനി അനുവദിക്കാറില്ല.. പിന്നെ എങ്ങനെ ഹിജാബിന് മാത്രം അനുമതി നൽകുമെന്നാണ് കമ്പനി ചോദിക്കുന്നത്. ഇതോടെ യുവതി പരാതിയുമായി ബെൽജിയം കോടതിയിലെത്തി.

ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യൂറോപ്യൻ യൂണിയൻ നിയമത്തിന് കീഴിലായത് കൊണ്ടുതന്നെ ബെൽജിയം കോടതി യൂറോപ്യൻ യൂണിയൻ കോടതിയിലേക്ക് വിഷയം വിടുകയായിരുന്നു . ശിരോവസ്ത്രത്തിന്റെ പൊതുവായ നിരോധനം യൂറോപ്യൻ യൂണിയൻ നിയമത്തിന് എതിരല്ലെന്നാണ് യൂറോപ്യൻ യൂണിയൻ പരമോന്നത കോടതി വിധിച്ചത്.

യൂറോപ്യൻ യൂണിയന് കീഴിൽ വരുന്ന കമ്പനികൾക്ക് ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കാമെന്ന് 2021 ൽ കോടതി ഉത്തരവിട്ടിരുന്നു. കമ്പികളുടെ നിഷ്പക്ഷത കാണിക്കുന്നതിന്റെ ഭാഗമായി ഇത് കണക്കാക്കാമെന്നായിരുന്നു വിധി.

Tags: HijabEuropean UnionHIJAB BAn
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies