മുറ്റത്ത് മാവിലയുണ്ടോ?പറമ്പിലെ ഔഷധ കലവറയെ വെറുതേ കളയല്ലേ; ചെവിവേദന മുതൽ ഷുഗർ വരെ, ചർമ്മ- ദഹന പ്രശ്‌നങ്ങൾക്കും പരിഹാരം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുറ്റത്ത് മാവിലയുണ്ടോ?പറമ്പിലെ ഔഷധ കലവറയെ വെറുതേ കളയല്ലേ; ചെവിവേദന മുതൽ ഷുഗർ വരെ, ചർമ്മ- ദഹന പ്രശ്‌നങ്ങൾക്കും പരിഹാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 07:43 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ ദേശീയഫലമാണ് മാമ്പഴം. പ്രത്യേകിച്ച് മലയാളികൾക്ക് മാമ്പഴവും കുട്ടിക്കാലവും തമ്മിൽ വലിയ ബന്ധം തന്നെയുണ്ട്. മാവിനെറിഞ്ഞും, കണ്ണിമാങ്ങ അച്ചാറിലിട്ടും കഴിഞ്ഞ ബാല്യമാണ് മലയാളികളുടെ ഓരോ മാമ്പഴക്കാലവും. മാമ്പഴം മാത്രമല്ല, മാവിന്റെ തടി,വേരുകൾ എന്തിന് ഇല വരെ വളരെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്. പൂജാ വേളകളിൽ നിറകുംഭം അലങ്കരിക്കുന്നത് മുതൽ വിശിഷ്ടാവസരങ്ങളിലുള്ള തോരണങ്ങൾക്ക് വരെ അവിഭാജ്യ ഘടകമാണ് മാവില. ചുരുക്കി പറഞ്ഞാൽ മാവില ചെറിയ പുള്ളിയല്ലെന്ന് അർത്ഥം.

നമ്മളിന്ന് നിസ്സാരമായി കരുതുന്ന, പഴുത്ത് മണ്ണിൽ വീണഴുകിപ്പോകുന്ന മാവിലയുടെ ഔഷധ ഗുണം അറിഞ്ഞാൽ ആരും അത്ഭുതപ്പെട്ടുപോകും. വൈറ്റമിൻ A, B, C എന്നിവയുടെ കലവറയാണ് മാവില. ധാരാളമായി ആന്റി ഓക്‌സൈഡുകൾ മാവിലയിൽ അടങ്ങിയിരിക്കുന്നു. മാവിലയുടെ ആന്റി ബാക്റ്റീരിയൽ കപ്പാസിറ്റി ശരീരത്തിൽ അണുബാധ ഉണ്ടാകാതെ സംരക്ഷിക്കാൻ സഹായിക്കും. അതുമൂലം ദഹന പ്രശ്‌നങ്ങൾ മുതൽ ട്യൂമറുകൾ വരെ തടയാൻ മാവിലയ്‌ക്ക് കഴിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

വൈറൽ അണുബാധ മൂലമുണ്ടാകുന്ന എല്ലാ ചർമ്മ പ്രശ്‌നങ്ങൾക്കും ഉത്തമ പരിഹാരമാണ് മാവില.ചർമ്മത്തിൽ അണുബാധമൂലമുണ്ടാകുന്ന തടിപ്പും വ്രണങ്ങളും മാവിലയുടെ നീര് പുരട്ടിയാൽ എളുപ്പം ഇല്ലാതാകും. തൊണ്ടയിലെ അണുബാധക്കും ഏമ്പക്കം ഇല്ലാതാക്കാനും പ്രമേഹം നിയന്ത്രിക്കാനും മാവിലേക്ക് കഴിയും. മാവിന്റെ തളിരില ഒരു രാത്രി വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് പിഴിഞ്ഞെടുത്ത് സേവിച്ചാൽ ഷുഗർ നിയന്ത്രണ വിധേയമാകുമത്രേ.

പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങൾക്കും ഉത്തമ പരിഹാരമാണ് ഈ ഔഷധം. രക്തസമ്മർദ്ദം ഇല്ലാതാക്കാനും വെരിക്കോസ് വെയിനും മാവില ഫലപ്രദമാണ്. ക്ഷീണവും പരവേശവും ഇല്ലാതാക്കാൻ മാവില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി. പിത്താശയത്തിലേയും മൂത്രാശയത്തിലെയും കല്ല് ഇല്ലാതാക്കാം മാവിലയുടെ തളിരില തണലിൽ വച്ച് പൊടിച്ച് ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് വച്ച് പിറ്റേന്ന് അരിച്ചെടുത്ത് കുടിച്ചാൽ മതി. മൂത്രാശയക്കല്ലും പിത്തായശയക്കല്ലും ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാകും.

ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും ഇതുമൂലം കഴിയും. മാവില തണലിൽ ഉണക്കിപ്പൊടിച്ച പൊടി ദിവസവും മൂന്നു നേരം വെള്ളത്തിലോ ഇളനീരിലോ ചേർത്ത് കുടിച്ചാൽ എത്ര കടുത്ത അതിസാരവും ഇല്ലാതാകും.മാമ്പഴ ഇലകളിൽ നിന്ന് വേർതിരിച്ചെടുത്ത ഒരു ടീസ്പൂൺ ജ്യൂസ് ഫലപ്രദമായ ഇയർ ഡ്രോപ്പ്, പെയിൻ കില്ലർ എന്നിവയായി പ്രവർത്തിക്കുന്നു. ഇത് ചെവിവേദനയ്‌ക്ക് നല്ല പരിഹാരം നൽകുന്നു.

 

Tags: മാമ്പഴംമാങ്ങ
ShareTweetSendShare

More News from this section

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

Latest News

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies