ഹർത്താലിലെ പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാട്ടം; അറസ്റ്റിലായവരുടെ എണ്ണം 2674 ആയി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹർത്താലിലെ പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാട്ടം; അറസ്റ്റിലായവരുടെ എണ്ണം 2674 ആയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 08:26 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ആക്രമണം നടത്തിയ തീവ്രവാദികൾക്കെതിരായ നടപടി തുടർന്ന് പോലീസ്. സംസ്ഥാന വ്യാപകമായി 2674 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.ഹർത്താലിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതും ഗൂഢാലോചന നടത്തിയതുമായ നിരവധി പേർ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നിന്നായി പ്രധാന നേതാക്കളെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രവർത്തകർ അറസ്റ്റിലായയത് .വിവിധ ഭാഗങ്ങളിൽ നിന്നായി 2674 ഭീകരർ പോലീസ് പിടിയിലായി.

പോപ്പുലർ ഫ്രണ്ട് വ്യാപകമായി ഗൂഢാലോചന നടത്തുകയും അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതേ തുടർന്നാണ് പോലീസ്, പരിശോധനകൾ കർശനമാക്കിയതും അറസ്റ്റ് തുടരുന്നതും. എന്നാൽ ഹർത്താലിനോട് സംസ്ഥാന സർക്കാരിന്റെ മൃദു നിലപാടാണ് ഇത്തരത്തിലുള്ള അക്രമങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് മുതിർന്നത് എന്നുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്.

അതേസമയം വ്യാപകമായി പൊതുമുതൽ നശിപ്പിച്ചതിനും പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ കേസെടുത്തിട്ടുണ്ട്.ദുരുദ്ദേശപരമായ ഹർത്താലിൽ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടികൾ ശക്തമാക്കി അറസ്റ്റ് തുടരാനാണ് കേരള പോലീസിന്റെ തീരുമാനം.

 

Tags: PolicePFIharthal
Share
Tweet
SendShare

More News from this section

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies