വീണ്ടും ആഭിചാര കൊലയ്ക്ക് ശ്രമം; ജെസിബി ഉപയോഗിച്ച് വീട് തകർത്ത് രക്ഷപ്പെടുത്തി; ദുർമന്ത്രവാദിയടക്കം ആറു പേർ പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും ആഭിചാര കൊലയ്‌ക്ക് ശ്രമം; ജെസിബി ഉപയോഗിച്ച് വീട് തകർത്ത് രക്ഷപ്പെടുത്തി; ദുർമന്ത്രവാദിയടക്കം ആറു പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 09:10 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: രാജ്യത്ത് വീണ്ടും ആഭിചാര കൊലയ്‌ക്ക് ശ്രമം. തമിഴ്‌നാട് തിരുവണ്ണാമലയൽ ആറണിയ്‌ക്കടുത്താണ് ആഭിചാര കൊലയ്‌ക്ക് ശ്രമം നടന്നത്. നിലവിളിച്ച് ഭീതിപ്പെടുത്തുന്ന നിലയിൽ ആഭിചാരക്രിയകൾ നടത്തിയതോടെ നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ തകർത്താണ് ആഭിചാര കൊല നടത്താനുള്ള ശ്രമം തടഞ്ഞത്. സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പോലീസെത്തി ആഭിചാര ക്രിയയിൽ ഏർപ്പെട്ടിരിക്കുന്നവരോട് കതക് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വിസ്സമതിക്കുകയായിരുന്നു. തങ്ങൾ പൂജ നടത്തുകയാണെന്നും തടസ്സപ്പെടുത്തരുതെന്നും ആക്രോശിച്ചു.

ഒരു മനുഷ്യബലി കൂടി നടത്താനുണ്ടെന്നും തടസ്സപ്പെടുത്തിയാൽ കഴുത്ത് അറത്ത് മരിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. പിന്നാലെ പോലീസ് ജെസിബി ഉപയോഗിച്ച് വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു. അകത്തു കടന്ന പോലീസ് രക്തത്തിൽ കുളിച്ചു കിടക്കുന്ന പ്രതികളെ പിടികൂടുകയായിരുന്നു. ആഭിചാര ക്രിയക്ക് നേതൃത്വം നൽകിയ ദുർമന്ത്രവാദിയെയും പോലീസ് പിടികൂടി.

 

Tags: മനുഷ്യബലിനരബലി
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies