കൊച്ചി: ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ കലാപത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ തുക കെട്ടിവെക്കാന്‍
കോടതി നല്കിയ സമയം അവസാനിച്ചു. 5.2 കോടി രൂപയാണ് നഷ്ടപരിഹാരമായി സംഘടന അടക്കേണ്ടത്. പണം കെട്ടിവെക്കാത്ത പക്ഷം കലാപാഹ്വാനം നടത്തിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയാകും തുക ഈടാക്കുക. വീഡിയോ..
Comments