നിങ്ങളുടെ സോപ്പിന്റെ നിറമേതാണ്? ; ഇത് ശ്രദ്ധിച്ചാൽ ചർമ്മം ഇനി നിങ്ങളോട് പിണങ്ങില്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിങ്ങളുടെ സോപ്പിന്റെ നിറമേതാണ്? ; ഇത് ശ്രദ്ധിച്ചാൽ ചർമ്മം ഇനി നിങ്ങളോട് പിണങ്ങില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 11:40 am IST
FacebookTwitterWhatsAppTelegram

വൃത്തി എന്ന് ആലോചിക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ഒന്നാണ് ശരീരം വൃത്തിയാക്കൽ. കുളിക്കാനും,കൈ കഴുകാനും കാൽ കഴുകാനും മുഖം കഴുകാനുമൊക്കെ നമ്മളിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് സോപ്പാണ്. എങ്ങനെയാണ് നമ്മൾ സോപ്പ് തിരഞ്ഞെടുക്കുന്നത്? ചിലർ മണം നോക്കി വാങ്ങും,ചിലർ നിറം നോക്കിയും പത നോക്കിയും ബ്രാൻഡ് നോക്കിയും സോപ്പിലെ ചേരുവകൾ നോക്കിയും വരെ വാങ്ങിക്കുന്നവരുണ്ട്.

ഇത്തരത്തിൽ നല്ല നിറവും മണവും പതയും സോപ്പുകൾക്ക് നൽകുന്നത് പലപ്പോഴും സിന്തറ്റിക് വസ്തുക്കളായിരിക്കും.ഇവ ചർമത്തിന്റെ സ്വാഭാവികത കളയുകയും ദോഷം വരുത്തുകയും ചെയ്യും.കെമിക്കലുകളാൽ നിറഞ്ഞ സോപ്പുകൾ ചർമ്മത്തിനെ പ്രശ്‌നത്തിലാക്കും. അലർജി പോലുള്ള പല പ്രശ്നങ്ങൾ, ചർമം വരണ്ടുപോകുന്നത് എന്നിവയ്‌ക്ക് കാരണമാകും. ചർമം വരണ്ട് പോകുന്നത് കൊണ്ടു തന്നെ ചർമത്തിൽ ചുളിവുകളും വരകളുമെല്ലാം വീഴാൻ വലിയ സാധ്യതയുമുണ്ട്. ഇതു വഴി ചർമം അയയാനും അയഞ്ഞു തൂങ്ങാനും ഇടയാക്കുകയും ചെയ്യും.

സോപ്പ് വാങ്ങുമ്പോൾ വെളുത്ത നിറത്തിലെ സോപ്പുകൾ നോക്കി വാങ്ങുന്നതാണ് കൂടുതൽ നല്ലത്. അധികം പതയാത്തതും അധികം മണമുള്ളതുമായവയും ഒഴിവാക്കുക.ചിലർ ക്ലിയറായ സോപ്പുപയോഗിയ്‌ക്കാറുണ്ട്. ഇതിൽ പൊതുവേ പതയും കുറവാകും.ഇത്തരം ചില സോപ്പുകൾ ആൽക്കഹോൾ, ഗ്ലൈക്കോളിക് ആസിഡ് എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഇവ ചർമം കേടു വരുത്തും.

ഒലീവ് ഓയിൽ, ആട്ടിൻ പാൽ തുടങ്ങിയ സ്വാഭാവിക വസ്തുക്കളാൽ തയ്യാറാക്കിയ സോപ്പുകൾ വാങ്ങുന്നതാണ് നല്ലത്. സുഗന്ധം വേണമെങ്കിൽ പൂക്കളുടേയും ചില എണ്ണകളുടേയുമെല്ലാം സ്വാഭാവിക ചേരുവകൾ ചേർത്ത സോപ്പുകൾ വാങ്ങുന്നതും ഗുണകരമാണ്.

 

Tags: bathSOAP
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies