തെക്കൻമാർ ദുഷ്ടൻമാർ; തെക്കൻ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ അവഹേളിച്ച് കെ സുധാകരൻ; രാമായണ കഥയും ദുർവ്യാഖ്യാനം ചെയ്തു; അഭിമുഖം വിവാദത്തിൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെക്കൻമാർ ദുഷ്ടൻമാർ; തെക്കൻ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ അവഹേളിച്ച് കെ സുധാകരൻ; രാമായണ കഥയും ദുർവ്യാഖ്യാനം ചെയ്തു; അഭിമുഖം വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 12:11 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : തെക്കൻ കേരളത്തെയും രാമായണത്തെയും അവഹേളിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ല എന്നാണ് സുധാകരൻ പറഞ്ഞത്. രാമായണത്തെയും സുധാകരൻ ദുർവ്യാഖ്യാനം ചെയ്തു. ഒരു ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കോൺഗ്രസ് നേതാവിന്റെ വിവാദ പരാമർശം.

കേരളത്തിലെ തെക്കൻ ജില്ലകളിലെയും വടക്കൻ ജില്ലകളിലെയും രാഷ്‌ട്രീയ നേതാക്കളുടെ വ്യത്യാസങ്ങൾ എന്തൊക്കെയാണ് എന്ന ചോദ്യത്തിനാണ് സുധാകരൻ മറുപടി നൽകിയത്. ഇതിന് ചരിത്രപരമായ വ്യത്യാസമുണ്ടെന്നാണ് കെ സുധാകരൻ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു കഥപറയാമെന്ന് പറഞ്ഞ് അദ്ദേഹം രാമായണ കഥയിലെ ഒരു ഭാഗം പറഞ്ഞു.

ദുഷ്ടനായ രാവണനെ കൊലപ്പെടുത്തിയ ശേഷം സീതാ ദേവിയെ രക്ഷിച്ചുകൊണ്ട് ലക്ഷ്മണനുമൊത്ത് രാമൻ പുഷ്പക വിമാനത്തിൽ വരികയായിരുന്നു. വിമാനം കേരളത്തിന്റെ തെക്കേ ഭാഗത്ത് എത്തിയതോടെ ലക്ഷ്മണന് തന്റെ സഹോദരൻ രാമനെ വിമാനത്തിൽ നിന്ന് കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നുകളയാൻ തോന്നി. എന്നാൽ അപ്പോഴേക്കും അവർ തൃശ്ശൂർ ഭാഗത്ത് എത്തി. അതോടെ ലക്ഷ്മണന് മനംമാറ്റമുണ്ടായി. എന്നാൽ തന്റെ ഒരു നിമിഷത്തെ ചിന്തകളെക്കുറിച്ചോർത്ത് സങ്കടപ്പെട്ടിരുന്നപ്പോഴാണ് ആശ്വാസ വാക്കുകളുമായി രാമൻ എത്തിയത്.

ലക്ഷ്മണന്റെ മനസ് താൻ വായിച്ചുവെന്നും അത് നിന്റെ തെറ്റല്ല എന്നും രാമൻ പറഞ്ഞു. മറിച്ച് ഈ പ്രദേശത്തിന്റെ പ്രശ്‌നമാണത് എന്നാണ് രാമൻ വ്യക്തമാക്കിയത്. ഇതിലൂടെ രാമായണത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് സുധാകരൻ ചെയ്തത്. വടക്കുള്ള നേതാക്കളാണ് വീരന്മാരെന്നും കെ സുധാകരൻ പറഞ്ഞു.

Tags: ramayanaK SUDHAKARAN
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies