പറമ്പിൽ കോഴിയുടെ അറുത്ത് മാറ്റിയ തല, ബലിത്തറകളും കത്തിയും; തങ്കമണിയിൽ ആഭിചാരമെന്ന് ആരോപണം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പറമ്പിൽ കോഴിയുടെ അറുത്ത് മാറ്റിയ തല, ബലിത്തറകളും കത്തിയും; തങ്കമണിയിൽ ആഭിചാരമെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 08:45 am IST
FacebookTwitterWhatsAppTelegram

ഇടുക്കി : ഇടുക്കി ചെറുതോണിയിൽ ആഭിചാര കർമ്മങ്ങൾ നടത്തുന്നുവെന് ആരോപണത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ബലിത്തറകളും, മൃഗബലിക്കുള്ള കത്തികളും കണ്ടെത്തി. യൂദാഗിരി പറത്താനത്ത് റോബിന്റെ വീട്ടിലാണ് ഇവ കണ്ടെത്തിയത്. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് പോലീസ് എത്തി പരിശോധന നടത്തിയത്.

റോബിന്റെ പറമ്പിൽ നിന്ന് തല അറുത്തുമാറ്റിയ കോഴിയുടെ അവശിഷ്ടങ്ങളും മറ്റും കണ്ടെത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. തോപ്രാംകുടി സ്വദേശിയായിരുന്ന പറത്താനത്ത് റോബിനും കുടുംബവും 14 വർഷങ്ങൾക്ക് മുമ്പാണ് തങ്കമണിക്ക് സമീപം യൂദാഗിരിയിൽ (ഉണ്ണിസിറ്റി) താമസമാക്കുന്നത്. അന്ന് മുതൽ ദുർമന്ത്രവാദവും നരബലിയും നടത്തുന്നുണ്ട്. കോഴി, ആട്, മുയൽ തുടങ്ങിയവയെയാണ് ബലി നൽകാറുള്ളത്. ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിൽ ഇവിടെ ആളുകൾ കുടുംബസമേതം എത്താറുണ്ട്.

ഇതിനെതിരെ നാട്ടുകാർ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറായില്ല. തുടർന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് പോലീസ് എത്തി പരിശോധന നടത്തിയത്. അപരിചിതരായ പെൺകുട്ടികൾ ഇവിടെ വന്ന് താമസിക്കാറുണ്ടെന്നാണ് വിവരം. മത്സ്യമാംസ വിപണന കേന്ദ്രങ്ങളിൽ നിന്നുള്ള മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളാറുണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇത് നിർത്തിയത്.

എന്നാൽ നേരത്തെ പൂജകൾ നടത്തിയിരുന്നതായും ഇപ്പോൾ അതെല്ലാം നിർത്തിയെന്നുമാണ് റോബിൻ പറയുന്നത്. റോബിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.

Tags: മനുഷ്യബലിനരബലിആഭിചാരം
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies