ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മാമ്പഴത്തെ 15 സെക്കന്റിൽ കണ്ടെത്താനാകുമോ; ലക്ഷ്യത്തിലെത്തിയത് ഒരു ശതമാനം ആളുകൾ മാത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മാമ്പഴത്തെ 15 സെക്കന്റിൽ കണ്ടെത്താനാകുമോ; ലക്ഷ്യത്തിലെത്തിയത് ഒരു ശതമാനം ആളുകൾ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 11:52 am IST
Facebook
Twitter
WhatsAppTelegram

ആളുകളെ കുഴപ്പിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. മനസിനെയും ബുദ്ധിയെയും ഒരേപോലെ പരീക്ഷിക്കുന്ന രീതിയാണിത്. മറഞ്ഞിരിക്കുന്ന ചിത്രങ്ങളോ വ്യത്യാസങ്ങളോ കണ്ടുപിടിക്കാനാണ് ഒപ്റ്റിക്കൽ ഇല്യൂഷനിലൂടെ ആവശ്യപ്പെടുന്നത്. ഒരു വ്യക്തിയുടെ ഏകാഗ്രത വർദ്ധിപ്പിക്കാനും ശ്രദ്ധയും ചിന്താശേഷിയും ഉയർത്താനും ഇത് മികച്ച രീതിയാണെന്ന് ആരോഗ്യവിദഗ്ധർ പോലും ചൂണ്ടിക്കാട്ടുന്നു.

 

ഈ ചിത്രത്തിലും ഇത്തരത്തിലൊരു വസ്തുവിനെ കണ്ടെത്താനാണ് പറയുന്നത്. ഒരു കൂട്ടം ഓറഞ്ചുകൾക്കിടയിൽ നിന്ന് ഒളിച്ചിരിക്കുന്ന മാമ്പഴത്തെ കണ്ടെത്തണം. ഓറഞ്ചും അതിന്റെ ഇലകളും കൂട്ടിയിട്ടിരിക്കുന്നത് ചിത്രത്തിൽ കാണാനാവും. ഇതിൽ നിന്നാണ് ഒളിഞ്ഞിരിക്കുന്ന മാമ്പഴത്തെ കണ്ടെത്തേണ്ടത്. മഞ്ഞ നിറത്തിലുളള പഴങ്ങളാണ്  ഇതിലുള്ളത്. ഒറ്റനോട്ടത്തിൽ ആർക്കും മാമ്പഴം വേർതിരിച്ച് കാണാനാകില്ലെന്നതാണ് അനുഭവം. നൂറിൽ ഒരു ശതമാനം ആളുകൾ മാത്രമാണ് ഇതിൽ വിജയിച്ചിട്ടുളളത്. നിങ്ങളും ഒന്ന് ശ്രമിച്ച് നോക്കൂ…

മാമ്പഴത്തെ കണ്ടെത്താൻ നിങ്ങൾക്ക് സാധിച്ചില്ലേ ? ശ്രദ്ധിച്ച് നോക്കിയാൽ നിങ്ങൾക്ക് മാമ്പഴം കണ്ടെത്താനാകും. ഇത് 15 സെക്കന്റിൽ കണ്ടെത്താനായാൽ നിങ്ങളുടെ ബുദ്ധിയും ശ്രദ്ധയും വളരെ മികച്ചതാണ് എന്ന് സമ്മതിക്കാം. ഉത്തരം ചുവടെ.

Tags: optical illusionമാമ്പഴംമാങ്ങ
Share
Tweet
SendShare

More News from this section

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies