രാഹുൽ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബസവരാജ് ബൊമ്മൈ; കോൺഗ്രസ് നടത്തിയ അഴിമതികൾ രാജ്യത്ത് ആരും ഇതുവരെ നടത്തിയിട്ടില്ല; അറിയില്ലെങ്കിൽ വിശദാംശങ്ങൾ അയച്ച് നൽകാമെന്ന് കർണാടക മുഖ്യമന്ത്രി - CM Bommai to send details of Congress’ corruption in Karnataka to Rahul Gandhi
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബസവരാജ് ബൊമ്മൈ; കോൺഗ്രസ് നടത്തിയ അഴിമതികൾ രാജ്യത്ത് ആരും ഇതുവരെ നടത്തിയിട്ടില്ല; അറിയില്ലെങ്കിൽ വിശദാംശങ്ങൾ അയച്ച് നൽകാമെന്ന് കർണാടക മുഖ്യമന്ത്രി – CM Bommai to send details of Congress’ corruption in Karnataka to Rahul Gandhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 12:09 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: രാഹുൽ ഗാന്ധിയ്‌ക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ അഴിമതിയുടെ കണക്കുകളും വിശദാംശങ്ങളും രാഹുൽ ഗാന്ധിയ്‌ക്ക് അയച്ച് കൊടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസിന്റെ ഭരണകാലത്ത് സംസ്ഥാനത്ത് നടന്ന അഴിമതികളെ കുറിച്ച് അന്വേഷിക്കുമെന്നും കേസുകളുടെ രേഖകൾ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടക സർക്കാരിനെതിരായ രാഹുലിന്റെ വിമർശനങ്ങൾക്കായിരുന്നു ബസവരാജ ബൊമ്മെയുടെ മറുപടി. ബല്ലാരിയിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ സർക്കാരിനെതിരെ പരാമർശം നടത്തിയത്. കർണാടകയിൽ പണമുള്ള ആർക്കും സർക്കാർ ജോലി ലഭിക്കുമെന്നും 40 ശതമാനം കമ്മീഷൻ സംസ്ഥാന സർക്കാരിനാണ് ലഭിക്കുന്നതെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

കോൺഗ്രസ് ഭരണത്തിലേറിയപ്പോൾ നടത്തിയ അഴിമതികൾ രാഹുൽ ഗാന്ധി മറന്നതാണോ അതോ കോൺഗ്രസ് നേതൃത്വം വിവരിക്കാത്തതാണോയെന്നും ബസവരാജ് ബൊമ്മൈ ചോദിച്ചു. പോലീസിന്റെ അഴിമതിയും അദ്ധ്യാപക നിയമന അഴിമതിയും പോലെയുള്ള വലിയ അഴിമതികൾ രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കേസുകളുടെ വിവരങ്ങളാണ് രാഹുലിന് അയച്ചു നൽകാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

Tags: KarnatakaCongressRahul Gandhicm bommai
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies