കമ്പനികളുടെ പേരിൽ അക്കൗണ്ടുകൾ; നിത്യവും കോടിക്കണക്കിന് രൂപയുടെ പണമിടപാടുകൾ; സാമ്പത്തിക തട്ടിപ്പ് നടത്തിയ ചാർട്ടേഡ് അക്കൗണ്ടന്റ് പിടിയിൽ; 8.15 കോടി രൂപ കണ്ടെടുത്തു- Police recovers Rs 8.15 crore from chartered accountant's house in Kolkata
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്പനികളുടെ പേരിൽ അക്കൗണ്ടുകൾ; നിത്യവും കോടിക്കണക്കിന് രൂപയുടെ പണമിടപാടുകൾ; സാമ്പത്തിക തട്ടിപ്പ് നടത്തിയ ചാർട്ടേഡ് അക്കൗണ്ടന്റ് പിടിയിൽ; 8.15 കോടി രൂപ കണ്ടെടുത്തു- Police recovers Rs 8.15 crore from chartered accountant’s house in Kolkata

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 02:42 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിൽ നിന്നും വൻ പണശേഖരം കണ്ടെത്തി. 8.15 കോടി രൂപയാണ് രണ്ട് ദിവസം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. റെയ്ഡിന് ശേഷം ചാർട്ടേഡ് അക്കൗണ്ട് ഒളിവിൽ പോയിരുന്നു. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊൽക്കത്തയിലെ ഹൗറയിലുള്ള ശൈലേഷ് പാണ്ഡെയ്‌ക്കെതിരെയാണ് പോലീസിന്റെ ഡിറ്റക്ടീവ് വിഭാഗം നോട്ടീസ് പുറപ്പെടുവിച്ചത്.

ഇയാളുടെ വസതിയിൽ കൊൽക്കത്ത പോലീസിന്റെ ബാങ്ക് തട്ടിപ്പ് വിരുദ്ധ വിഭാഗം റെയ്ഡ് നടത്തി. ശൈലേഷിന്റെ വീട് പൂട്ടിക്കിടന്നിരുന്നതിനാൽ ഇയാളുടെ വസതിയിലെ കാറിൽ നിന്ന് രണ്ട് കോടി രൂപ മാത്രമാണ് പോലീസ് കണ്ടെടുത്തത്. തുടർന്ന് 16-ന് പോലീസ് സൈലേഷിന്റെ മറ്റൊരു വീട്ടിൽ പ്രത്യേക റെയ്ഡ് നടത്തി.ഇവിടെന്ന് 5.95 കോടി രൂപയും ആഭരണങ്ങളും കണ്ടെടുത്തു. വീട്ടിൽ നിന്ന് രണ്ട് ലാപ്ടോപ്പുകളും ഒരു ടാബ്ലെറ്റും പോലീസ് പിടിച്ചെടുത്തു. ഇയാളുടെ 20 കോടി രൂപയുണ്ടായിരുന്ന രണ്ട് ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു.

കനാറ ബാങ്കിന്റെ പരാതിയിലാണ് ചാർട്ടേഡ് അക്കൗണ്ടിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. സംശയാസ്പദമായ രീതിയിൽ ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ബാങ്ക് പരാതിപ്പെട്ടത്. രണ്ട് കമ്പനികളുടെ പേരിൽ അക്കൗണ്ട് തുറക്കുകയും കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ ദിവസങ്ങൾക്കുള്ളിൽ നടത്തുകയും ചെയ്തതോടെയാണ് പോലീസിൽ വിവരം അറിയിച്ചതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.

Tags: Policechartered accountant
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies