നായകൻ സൂര്യ ; സംവിധാനം കാർത്തി ; സൂചനയുമായി താരം ; ആരാധകർ ആവേശത്തിൽ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നായകൻ സൂര്യ ; സംവിധാനം കാർത്തി ; സൂചനയുമായി താരം ; ആരാധകർ ആവേശത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 03:37 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരങ്ങളാണ് സൂര്യയും , അനിയൻ കാർത്തിയും. മണിരത്‌നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ എന്ന  റോളിൽ നിന്നുമാണ് കാർത്തി അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാൽ ഇപ്പോഴിതാ സൂര്യയെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യണം എന്ന തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് കാർത്തി.

പുതിയ ചിത്രമായ സർദാറിന്റെ റിലീസിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഒരു ആശയം ലഭിച്ചിട്ടുണ്ട്. ചേട്ടനല്ലാതെ തന്നെപ്പോലെ ഒരാളെ വിശ്വസിച്ച് വേറെ ആര് വരുമെന്നും കാർത്തി ചോദിച്ചു.ചേട്ടന് ഏത് കഥാപാത്രമായും മാറാൻ സാധിക്കുമെന്നും കാർത്തി കൂട്ടിച്ചേർത്തു.

എന്നെ നന്നായി മനസിലാക്കും എന്നതിനാൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് എന്നെ സംബന്ധിച്ച് എളുപ്പമായിരിക്കും. ഞാനെന്താണ് ചിന്തിച്ചത് എന്ന് എന്നോട് ഇങ്ങോട്ട് ചോദിക്കുന്നയാളാണ് സൂര്യ എന്നും കാർത്തി പറഞ്ഞു.മണിരത്‌നത്തിന്റെ തന്നെ പൊന്നിയിൻ സെൽവനാണ് കാർത്തിയുടേതായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം. നിലവിൽ സർദാറിന്റെ റലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

കാർത്തിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മുതൽ മുടക്കിലുള്ള ചിത്രമാണ് സർദാർ. പി എസ് മിത്രനാണ് സർദാറിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രജിഷ വിജയൻ, റാഷി ഖന്ന എന്നിവരാണ് നായികമാർ. പ്രിൻസ് പിക്‌ചേഴ്‌സിന്റ ബാനറിൽ എസ് ലക്ഷ്മൺ കുമാറാണ് ചിത്രത്തിന്റെ നിർമ്മാണം.

 

Share
Tweet
SendShare

More News from this section

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

Latest News

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies