മയോണൈസ് സൗന്ദര്യം വർദ്ധിപ്പിക്കുമെന്ന് അറിയാമോ? മുഖത്തും മുടിയിലും പുരട്ടിയാൽ ഉണ്ടാകാൻ പോകുന്നത് ഈ മാറ്റങ്ങൾ- Mayonnaise as a beauty enhancer
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മയോണൈസ് സൗന്ദര്യം വർദ്ധിപ്പിക്കുമെന്ന് അറിയാമോ? മുഖത്തും മുടിയിലും പുരട്ടിയാൽ ഉണ്ടാകാൻ പോകുന്നത് ഈ മാറ്റങ്ങൾ- Mayonnaise as a beauty enhancer

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 04:46 pm IST
FacebookTwitterWhatsAppTelegram

ചൈനീസ്- അറബിക് ഭക്ഷണങ്ങൾക്കൊപ്പം മിക്കവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് മയോണൈസ്. നമ്മുടെ ഇഷ്ട ഭക്ഷണങ്ങൾക്ക് വ്യത്യസ്തമായ രുചി ലഭിക്കുന്നതിന് വേണ്ടിയാണ് നാം മയോണൈസ് ഉപയോഗിക്കുന്നത്. എന്നാൽ, ഭക്ഷണത്തിന് രുചി കൂട്ടുന്നതിനോടൊപ്പം, ഒരു സൗന്ദര്യ വർദ്ധക വസ്തു കൂടിയാണ് മയോണൈസ് എന്ന് എത്ര പേർക്കറിയാം?

മയോണൈസിലെ പ്രധാന ഘടകങ്ങൾ മുട്ടയും എണ്ണയുമാണ് എന്ന് അറിയാമല്ലോ. സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഉപകാരപ്രദമാണ് ഈ ഘടകങ്ങൾ.

മുഖത്തിന് തിളക്കം വർദ്ധിപ്പിക്കാൻ മയോണൈസ് സഹായിക്കുന്നു:- രണ്ട് ടേബിൾ സ്പൂൺ മയോണൈസിനൊപ്പം അര ടീസ്പൂൺ തേനും ഒലിവ് എണ്ണയും ഒരു കിണ്ണത്തിൽ എടുക്കുക. ഇവ മിശ്രിതമാക്കിയ ശേഷം കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടി പതിനഞ്ച് മിനിട്ട് നേരം വയ്‌ക്കുക. പിന്നീട് ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകാം. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തിന്റെ തിളക്കം വർദ്ധിക്കുന്നത് നിങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാം.

മയോണൈസ് വരണ്ട ചർമ്മമുള്ളവർക്ക്:- വരണ്ട ചർമ്മം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ നിങ്ങൾക്ക് മയോണൈസ് മികച്ച ഒരു പരിഹാര മാർഗമാണ്. ഇത്തരക്കാർ മയോണൈസ് വെറുതെ കൈയ്യിൽ എടുത്ത് മുഖത്ത് പുരട്ടി പതിയെ മസാജ് ചെയ്യുക. ശേഷം ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകുക.

മയോണൈസ് കേശസംരക്ഷണത്തിന്‌:‌- വരണ്ട തലമുടി മൃദുത്വമുള്ളതാക്കാൻ മയോണൈസ് ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ മൂന്ന് ദിവസം, ഹെയർ കണ്ടീഷണറിന് പകരം മയോണൈസ് ഉപയോഗിച്ചാൽ മുടി പട്ട് പോലെ മൃദുലവും തിളക്കമുള്ളതുമാകും.

പ്രത്യേക അറിയിപ്പ്:- ഫ്ലേവറുകൾ ചേർക്കാത്ത സാധാരണ മയോണൈസ് ആണ് സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കേണ്ടത്.

Tags: beauty tipsMayonnaise
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies