എന്താണ് നിങ്ങൾ ആദ്യം കാണുന്നത് ; ഇത് നിങ്ങളുടെ ബന്ധങ്ങളിലെ സവിശേഷതകളും പോരായ്മകളും സൂചിപ്പിക്കുന്നു-Optical illusion
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്താണ് നിങ്ങൾ ആദ്യം കാണുന്നത് ; ഇത് നിങ്ങളുടെ ബന്ധങ്ങളിലെ സവിശേഷതകളും പോരായ്മകളും സൂചിപ്പിക്കുന്നു-Optical illusion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 06:53 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ ഇന്ന് ഏറെ പ്രചാരം നേടുന്നവയാണ് ഒപ്പ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നമ്മുടെ തലച്ചോറിനെ ആശയക്കുഴപ്പത്തിൽ എത്തിക്കാൻ ഇത്തരം ചിത്രങ്ങൾക്ക് സാധിക്കുന്നു. പലപ്പോഴും ചില യാഥാർത്യങ്ങളെ ഒളിപ്പിച്ചാവും ഇവ നമ്മുക്ക് മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരു മേശയ്‌ക്ക് അരികിൽ ബുക്കുവായിച്ചിരിക്കുന്ന കുട്ടി. അതിനടുത്തായി വെള്ള വസ്ത്രം ധരിച്ച രണ്ട് പേർ. ഒരു കുട്ടിയെ തുണിയിൽ പൊതിഞ്ഞ് മേശയിൽ കിടത്തിയിരിക്കുന്നു. അവരെ നോക്കി നിൽക്കുന്ന മറ്റൊരു മനുഷ്യൻ.ഇതാണ് ചിത്രത്തിലെ ഉള്ളടക്കം. ഈ ചിത്രം പങ്കുവച്ചവർ അവകാശപ്പെടുന്നത് ചിത്രത്തിൽ നിങ്ങൾ എന്താണ് ആദ്യം കാണുന്നത്. അത് നിങ്ങളുടെ ബന്ധങ്ങളിലെ സവിശേഷതകളും പോരായ്മകളും സൂചിപ്പിക്കുന്നു എന്നാണ്.

നമുക്ക് അറിയാം ഒരോ ബന്ധങ്ങൾക്കും ഒരു പാട് അർത്ഥതലങ്ങളുണ്ട്. വിശ്വാസമാണ് പലപ്പോഴും അവയുടെ അടിസ്ഥാന ഘടകം . സ്‌നേഹം, സത്യസന്ധത, ബഹുമാനം, ആശയ വിനിമയം ഇവയും പ്രധാനം തന്നെ. ഇവയ്‌ക്കെല്ലാം പുറമെ പലപ്പോഴും ബന്ധങ്ങൾക്ക് വിള്ളൽ വീഴ്‌ത്തുന്നത് അമിത പ്രതീക്ഷകളാണ്. ഇവിടെ പങ്കിട്ട ചിത്രത്തെ ഉദ്ധരിച്ച് അതുമായി ബന്ധപ്പെട്ടവർ പറയുന്നത് ചിത്രത്തിൽ കാണുന്ന വസ്തു ഒരു ബന്ധത്തിൽ നിങ്ങൾ എങ്ങനെയാണെന്ന് കാണിക്കുന്നു. കൂടാതെ ആ ബന്ധത്തിൽ നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്നും ചിത്രം വ്യക്തമാക്കുന്നു.

നിങ്ങൾ ഒരു പുരുഷന്റെ മുഖം കാണുകയാണെങ്കിൽ, നിങ്ങളുടെ ബന്ധം വിലമതിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. നിങ്ങളുടെ വ്യക്തിത്വത്തിൽ നിങ്ങൾ ഒരു മറ സൃഷ്ടിക്കുന്നു. ആളുകൾ ഇഷ്ടപ്പെടാൻ സാധ്യതയുള്ള സ്വഭാവം മാത്രമാണ് ഇവിടെ നിങ്ങൾ പുറത്ത് കാണിക്കുന്നത്.

ചിത്രത്തിന്റെ വലതുവശത്ത് കോട്ട് ധരിച്ച വ്യക്തിയെ കണ്ടാൽ ,ജീവിത യാഥാർത്ഥ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങൾ.

മേശപ്പുറത്തെ കുഞ്ഞിനെയാണ് കാണുന്നതെങ്കിൽ , വളർന്നു വരുന്ന ബന്ധത്തിൽ നിങ്ങൾക്ക് നിസ്സഹായത അനുഭവപ്പെടും. വേഗത്തിൽ ഉപേക്ഷിക്കുന്നതിനെ പറ്റിയോ ബന്ധം ദൃഢമാക്കുന്നതിനെ പറ്റിയോ നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കില്ല.നിങ്ങളുടെ വൈകാരികാവസ്ഥയും ആവശ്യങ്ങളും നിങ്ങളുടെ പങ്കാളി പൂർണ്ണമായി മനസ്സിലാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു

പുസ്തകം വായിക്കുന്നതാണ് കാണുന്നതെങ്കിൽ, ബന്ധത്തിൽ ഒരു ആത്മീയത കൊണ്ടു വരാൻ നിങ്ങൾ ആഗ്രഹിക്കുന്നു. ഇത് മതങ്ങളുമായി ബന്ധപ്പെട്ടല്ല. മറിച്ച് നിങ്ങളുടെ ബന്ധങ്ങളുമായി ചേർന്നിരിക്കുന്നു.

വെള്ള വസ്ത്രം ധരിച്ച് രണ്ട് പേരെയാണ് ആദ്യം കാണുന്നതെങ്കിൽ, നിങ്ങളുടെ ജീവിതം നിയന്ത്രണത്തിലാണ്.എന്നാൽ നിങ്ങളുടെ പ്രണയബന്ധത്തിൽ ചില വെല്ലുവിളികൾ അനുഭവപ്പെടുന്നുണ്ട്.ചിത്രത്തിന് എന്തായാലും വലിയ സ്വീകാര്യതയാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags: optical illusion
ShareTweetSendShare

More News from this section

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

Latest News

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies