കൊല്ലം: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ തന്നെ ദുര്‍മന്ത്രവാദി ലൈംഗികമായി പീഡിപ്പിച്ചതായി പോലീസില്‍ പരാതിപ്പെട്ട് യുവതി. ചടയമംഗലം സ്വദേശി അബ്ദുല്‍ ജബ്ബാറിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. തന്നോട് നഗ്നപൂജ നടത്താന്‍ മന്ത്രവാദി ആവശ്യപ്പെട്ടതായും ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചതായും യുവതി പരാതിപ്പെട്ടു. വീഡിയോ റിപ്പോര്‍ട്ടിലേക്ക്…
Comments