ഒളിവിൽപ്പോയ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്ന് റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒളിവിൽപ്പോയ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 05:12 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: മതഭീകരവാദ കേസിൽ എൻഐഎ തിരയുന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിന്റെ വീട്ടിൽ റെയ്ഡ്.പാലക്കാട് പട്ടാമ്പിയിലെ വീട്ടിലാണ് റെയ്ഡ്.റൗഫ് ഇവിടെ എത്തിയെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.എന്നാൽ റൗഫിനെ കണ്ടെത്താനായില്ല. റൗഫ് കേരളത്തിൽ തന്നെ ഒളിവിൽ കഴിയുന്നുവെന്ന സൂചന എൻ ഐ എ യ്‌ക്ക് ലഭിച്ചിരുന്നു.

കോഴിക്കോടും കളമശ്ശേരിയിലും റൗഫ് എത്തിയതായി എൻ ഐ എയ്‌ക്ക് സൂചന ലഭിച്ചിരുന്നു.നിരോധനം നിലവിൽ വന്നിട്ടും ഒളിവിലിരുന്ന് റൗഫ് സംഘടനയെ നിയന്ത്രിക്കുന്നതായി സൂചനകൾ പുറത്തുവന്നിരുന്നു. അത് കൊണ്ട് കേരളത്തിൽ തന്നെയാണ് റൗഫിന്റെ ഒളിത്താവളമെന്നാണ് വിലയിരുത്തൽ. രാജ്യവിരുദ്ധപ്രവർത്തനം,സോഷ്യൽ മീഡിയ വഴി യുവാക്കളെ ഭീകരസംഘടനയിലേക്ക് എത്തിക്കുക, ഗൂഢാലോചന എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിൽ റൗഫും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറും ഏർപ്പെട്ടിരുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. കേസിൽ 12 ാം പ്രതിയാണ് റൗഫ്.

പിഎഫ്‌ഐ റെയ്ഡിനിടെയാണ് റൗഫ്, അബ്ദുൾ സത്താറിനൊപ്പം ഒളിവിൽപ്പോയത്. അബ്ദുൾ സത്താർ പിടിയിലായതിന് ശേഷവും റൗഫ് ഒളിവിൽ കഴിയുകയാണ്.ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സംസ്ഥാനത്ത് തന്നെ ഒളിവിൽ കഴിയുന്നുവെന്ന സൂചന ലഭിക്കുന്നത്.

ഇന്നലെ അബ്ദുൾ സത്താറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തൃശൂർ പാവറട്ടി പോലീസാണ് സത്താറിനെ കസ്റ്റഡിയിൽ എടുത്തത്.

Tags: PFIപോപ്പുലർ ഫ്രണ്ട്റെയ്ഡ്
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies