പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം; അറസ്റ്റിലായവരെ ജാമ്യത്തിലിറക്കാൻ വേണ്ടത് 5 കോടിയിലധികം രൂപ; ഇസ്ലാമിക രാജ്യങ്ങളിൽ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന് കണ്ടെത്തൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം; അറസ്റ്റിലായവരെ ജാമ്യത്തിലിറക്കാൻ വേണ്ടത് 5 കോടിയിലധികം രൂപ; ഇസ്ലാമിക രാജ്യങ്ങളിൽ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന് കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 06:34 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനായി ഇസ്ലാമിക രാജ്യങ്ങളിൽ വ്യാപക പണപ്പിരിവ് നടക്കുന്നതായി വിവരം. ഇസ്ലാമിക രാജ്യങ്ങളിലുള്ള പിഎഫ്‌ഐയുടെ അനുഭാവികളാണ് പണം പിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ നിഴൽ രൂപങ്ങളായ ഗൾഫ് രാജ്യങ്ങളിലെ ചില സംഘടനകളിലൂടെയാണ് പണപ്പിരിവ്.

രാജ്യദ്രോഹ – മതഭീകരവാദ പ്രവർത്തനങ്ങളെ തുടർന്ന് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് ശേഷവും സംഘടനയ്‌ക്കായി വലിയ തോതിലാണ് ഇതര രാജ്യങ്ങളിൽ ധനസമാഹരണം നടക്കുന്നത്. എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും എൻജിഒകൾ ഇപ്പോഴും സജീവമാണെന്ന വിവരം എൻഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന സാമ്പത്തിക സ്രോതസുകളായ മലയാളികളാണ് ഗൾഫ് രാജ്യങ്ങളിൽ നിരോധനത്തിന് ശേഷം പോപ്പുലർ ഫ്രണ്ടിനായി ഫണ്ട് ശേഖരണം നടത്തുന്നത്.

നിരോധന കാലത്തും പ്രവർത്തന രംഗത്തുണ്ടായവരെ സജീവമാക്കി നിർത്താനും, കേസുകൾ നടത്താനുമാണ് ഫണ്ട് തേടുന്നത്. ചില സന്നദ്ധ – സാംസ്‌കാരിക സംഘടനകളുടെ പേരിലായതിനാൽ പോപ്പുലർ ഫ്രണ്ട് മതഭീകര ആശയങ്ങളോട് വിയോജിപ്പുള്ളവരിൽ നിന്ന് പോലും സാമ്പത്തിക സഹായം ലഭിക്കുന്നു. പോപ്പുലർ ഫ്രണ്ടിന്റെ വിദേശ ഫണ്ടുകൾ കൈകാര്യം ചെയ്തിരുന്ന ഒളിവിലുള്ള സംസ്ഥാന സെക്രട്ടറി സി.എ റൗഫാണ് ഇപ്പോഴും നിരോധിത ഭീകര സംഘടനയെ നിയന്ത്രിക്കുന്നത്. കേരളത്തിൽ ഒളിച്ച് കഴിയുന്ന റൗഫാണ് ഇപ്പോഴത്തെ വ്യാപക ഫണ്ട് പിരിവിനും ചുക്കാൻ പിടിക്കുന്നതെന്നാണ് വിവരം.

പണമെത്തിയിരുന്ന വഴികളെ എൻഐഎയും ഇഡിയും തടയിടുകയും കോടികളുടെ ഫണ്ടുണ്ടായിരുന്ന അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തതോടെയാണ് വീണ്ടും പിരിവ് ആരംഭിച്ചത്. ഹർത്താലിൽ വ്യാപക അക്രമം നടത്തിയ പിഎഫ്‌ഐ ഭീകരവാദികളെ ജാമ്യത്തിലിറക്കാൻ മാത്രം അഞ്ച് കോടി 20 ലക്ഷം രൂപ നിരോധിത സംഘടന കണ്ടെത്തേണ്ടതുണ്ട്.

 

Tags: PFIപോപ്പുലർ ഫ്രണ്ട്Fundപോപ്പുലർ ഫ്രണ്ട് ഹർത്താൽ
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies