ലുധിയാന വാതകചോർച്ച; മരിച്ചവരുടെ കുടുംബത്തിന് ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ലുധിയാന വാതകചോർച്ചയെ തുടർന്നുണ്ടായ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയുടെ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ...