കൊറോണക്കാലത്ത് ജനങ്ങളുടെ നികുതി പണം സർക്കാർ വിനിയോഗിച്ചത് ശരിയായ രീതിയിൽ; ജനങ്ങൾ അതിൽ സന്തുഷ്ടരാണെന്ന് പ്രധാനമന്ത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണക്കാലത്ത് ജനങ്ങളുടെ നികുതി പണം സർക്കാർ വിനിയോഗിച്ചത് ശരിയായ രീതിയിൽ; ജനങ്ങൾ അതിൽ സന്തുഷ്ടരാണെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 09:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നികുതിദായകരുടെ പണം ശരിയായ ദിശയിലാണ് വിനിയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ സമയത്തും മറ്റ് സാഹചര്യങ്ങളിലും നികുതിയായി ലഭിച്ച പണമാണ് രാജ്യത്തിനെ പട്ടിണിയിൽ നിന്ന് കരകയറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. ശരിയായ രീതിയിലാണ് നിതുകിദായകരുടെ പണം വിനിയോഗിക്കുന്നതെന്ന് അറിയുന്നതിൽ ജനങ്ങൾ സന്തുഷ്ടരാണെന്നും മോദി പറഞ്ഞു. മധ്യപ്രദേശിൽ പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട പരിപാടിയെ അഭിസംബോധന ചെയ്ത്് സംസാരിക്കുയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സർക്കാരും ഈ സർക്കാരുമായി നിരവധി വ്യത്യാസമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ അവശ്യ സാധനങ്ങൾ വാങ്ങാൻ പാവപ്പെട്ടവർ നെട്ടോട്ടമോടിയിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ പാവപ്പെട്ടവരുടെ അടുത്തെത്തി ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുകയാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ പദ്ധതി പ്രകാരം ഏകദേശം 4.51 ലക്ഷം ഗുണഭോക്താക്കൾക്കായി നിർമ്മിച്ച വീടുകളുടെ താക്കേൽദാന ചടങ്ങിൽ പങ്കെടുക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. കഴിഞ്ഞ എട്ട് വർഷം കൊണ്ട് 3.5 കോടിയിലധികം ആളുകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. മദ്ധ്യപ്രദേശിൽ ഇതുവരെ 38 ലക്ഷം വീടുകളാണ് അനുവദിച്ചത്. അതിൽ 29 ലക്ഷം വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായും മോദി അറിയിച്ചു.

Tags: Narendra Moditax payers
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies