പന്തെറിയും മുന്നേ കീപ്പർ സ്ഥാനം മാറി ; ബംഗ്ലാദേശിന് മേൽ അഞ്ച് റൺസ് പെനാൽറ്റി; ദക്ഷിണാഫ്രിക്കയ്ക്ക് 104 റൺസിൻറെ കൂറ്റൻ ജയം
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പന്തെറിയും മുന്നേ കീപ്പർ സ്ഥാനം മാറി ; ബംഗ്ലാദേശിന് മേൽ അഞ്ച് റൺസ് പെനാൽറ്റി; ദക്ഷിണാഫ്രിക്കയ്‌ക്ക് 104 റൺസിന്റെ കൂറ്റൻ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 05:42 pm IST
FacebookTwitterWhatsAppTelegram

സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റ് ടി20യിൽ ആദ്യ പെനാൽറ്റി റൺസ് വഴങ്ങി ബംഗ്ലാദേശ്. ദക്ഷിണാഫ്രിക്കയയ്‌ക്കാണ് ബംഗ്ലാദേശിന്റെ പിഴവിൽ 5 റൺസ് അധികം ലഭിച്ചത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിലാണ് അപൂർവ പെനാൽറ്റി ദക്ഷിണാഫ്രിക്കയ്‌ക്ക് ലഭിച്ചത്. ബൗളർ പന്ത് എറിയും മുന്നേ കീപ്പർ സ്ഥാനം മാറി നിൽക്കരുതെന്ന ക്രിക്കറ്റ് നിയമമാണ് ബംഗ്ലാദേശ് തെറ്റിച്ചത്.

ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. റിലേ റോസു ബാറ്റ് ചെയ്യുന്നതിനിടെയാണ് ബംഗ്ലാദേശ് കീപ്പർ നൂറുൾ ബൗളർ പന്തെറിയാൻ നേരം തന്ത്രപൂർവം മുന്നോട്ടും പിന്നെ വശത്തോട്ടും നീങ്ങിയത്. ബൗളർ പന്തെറിയാൻ റണ്ണപ്പ് എടുത്താൽ കീപ്പർ അനങ്ങരുതെന്നാണ് നിയമം. അനങ്ങിയാൽ അത് ബൗളർക്ക് പന്ത് എങ്ങോട്ട് എറിയണം എന്ന സൂചന നൽകുന്നതായി കണക്കാക്കും.

പന്തെറിഞ്ഞയുടനെയാണ് ബംഗ്ലാദേശ് കീപ്പർ  നിയമം തെറ്റിച്ചതായി അമ്പയർ ചൂണ്ടി ക്കാട്ടിയത്. 12-ാം ഓവറിലെ ആദ്യപന്തിൽ അമ്പയർ റോഡ് ടക്കറാണ് പെനാൽറ്റിയായി 5 റൺസ് ബാറ്റിംഗ് ടീമായ ദക്ഷിണാഫ്രിക്കയ്‌ക്ക് സമ്മാനിച്ചത്.  മത്സരത്തിൽ 5 വിക്കറ്റിന് 205 റൺസ് നേടിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശിന് 101 റൺസ് നേടുന്നതിനിടെ എല്ലാവരേയും നഷ്ടമായി.

ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies