അന്താരാഷ്ട്ര ക്രിക്കറ്റിൽ വൻ തിരിച്ചുവരവിനൊരുങ്ങി സിം‌ബാബ്‌വെ; പാകിസ്താനെ തോൽപ്പിച്ച പോരാട്ടം കൂട്ടായ്മയുടേതെന്ന് മുൻതാരങ്ങൾ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ വൻ തിരിച്ചുവരവിനൊരുങ്ങി സിം‌ബാബ്‌വെ; പാകിസ്താനെ തോൽപ്പിച്ച പോരാട്ടം കൂട്ടായ്മയുടേതെന്ന് മുൻതാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 01:29 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: കരുത്തരായ പാകിസ്താനെ അവസാന പന്ത് വരെ നീണ്ട ആവേശകരമായ മത്സരത്തിൽ തോൽപ്പിച്ച സിം‌ബാബ്‌വെയുടെ  പോരാട്ടവീര്യത്തെ പുകഴ്‌ത്തി മുൻ താരങ്ങൾ. വരുംനാളുകളിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ പഴയകാല പ്രതാപത്തിലേയ്‌ക്ക് മടങ്ങിവരുമെന്ന സൂചനയാണ് കുട്ടിക്രിക്കറ്റിലൂടെ സിം‌ബാബ്‌വെ ടീം തെളിയിക്കു ന്നതെന്നാണ് മുൻതാരങ്ങൾ പറയുന്നത്.

പെർത്തിലെ മത്സരം ടീമിന്റെ ആത്മവിശ്വാസം ഏറെ ഉയർത്തിയിരിക്കുന്നു. എതിരാളി കളെല്ലാം ലോകോത്തര ടീമുകളും മികച്ച താരങ്ങളുമാണ്. ധാരാളം മത്സരങ്ങൾ കളിച്ചുള്ള അനുഭവ പരിചയമാണ് അവരെ ശക്തരാക്കുന്നത്. സിം‌ബാബ്‌വെ വീണ്ടും അത്തരം പരിചയ സമ്പന്നത നേടിയെടുക്കുന്നതിന്റെ ഗുണമാണ് പാകിസ്താനെതിരെ അവസാന പന്തിലും സമ്മർദ്ദമില്ലാതെ ജയിക്കാനായതെന്നാണ് ക്രിക്കറ്റ് ഇതിഹാസവും മുൻ നായകനുമായ ആൻഡി ഫ്‌ലവർ പറയുന്നത്. ഒരു കാലത്ത് ലോകക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയാർന്ന ബാറ്റർമാരായി അറിയപ്പെട്ടവരാണ് സിം‌ബാബ്‌വെയുടെ ഇരട്ടകളായിരുന്ന ആൻഡി ഫ്‌ലവറും ഗ്രാൻഡ് ഫ്‌ലവറും.

കഴിഞ്ഞ മത്സരത്തിൽ 8 വിക്കറ്റിന് 130 എന്ന നിലയിൽ തകർന്നെങ്കിലും പാകിസ്താനെ 129 റൺസിൽ വീഴ്‌ത്തി ചരിത്രനേട്ടമാണ് സിം‌ബാബ്‌വെ സ്വന്തമാക്കിയത്. ആദ്യ എട്ട് ഓവറിൽ പാക് മുൻ നിരയെ പുറത്താക്കി 3ന് 36ലേയ്‌ക്ക് എത്തിച്ചത് ടീമിന്റെ ഒത്തിണക്കമാണ് കാണിക്കുന്നതെന്നും ഫ്‌ലവർ പറഞ്ഞു. 60,000 കാണികളുണ്ടായിരുന്ന സ്‌റ്റേഡിയത്തിലെ 8000 മാത്രംവരുന്ന സിം‌ബാബ്‌വെ ക്രിക്കറ്റ് ആരാധകർ ടീമിന്റെ വിജയത്തിൽ ആദ്യം അമ്പരപ്പാണ് പ്രകടിപ്പിച്ചത്. മൈതാനത്തിന് വലംവെച്ചുകൊണ്ടാണ് ടീം ആരാധകർക്ക് നന്ദി അറിയിച്ചത്. ഒരു വലിയ സംഘം ഇന്ത്യൻ പൗരന്മാരും പാകിസ്താനെ തോൽപ്പിച്ച സിം‌ബാബ്‌വെയ്‌ക്ക് വലിയ പിന്തുണയാണ് നൽകിയത്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies