ലോക്ഡൗൺ കർശനമാക്കി ചൈന; ഫോക്‌സ്‌കോൺ പ്ലാന്റിൽ നിന്ന് പലായനം ചെയ്ത് തൊഴിലാളികൾ; ഭക്ഷണമോ മരുന്നോ ഇല്ലാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോക്ഡൗൺ കർശനമാക്കി ചൈന; ഫോക്‌സ്‌കോൺ പ്ലാന്റിൽ നിന്ന് പലായനം ചെയ്ത് തൊഴിലാളികൾ; ഭക്ഷണമോ മരുന്നോ ഇല്ലാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 11:45 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കൊറോണയുമായി ബന്ധപ്പെട്ടുള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ചൈനയിൽ ഇപ്പോഴും കർശനമായ നിയന്ത്രണങ്ങൾ തുടരുന്നുണ്ടെന്നാണ് വിവരം. ഒരു കൊറോണ രോഗി പോലും രാജ്യത്ത് ഉണ്ടാകരുത് എന്ന ലക്ഷ്യത്തിൽ ചൈനീസ് സർക്കാർ പലയിടങ്ങളിലും കർശന ലോക്ഡൗൺ വീണ്ടും നടപ്പാക്കിയെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ പ്ലാന്റിലെ തൊഴിലാളികൾ ലോക്ഡൗണിൽ നിന്ന് രക്ഷ നേടുന്നതിനായി സ്ഥലത്ത് നിന്ന് പലായനം ചെയ്യുകയാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

കൊറോണ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫോക്‌സ്‌കോൺ പ്ലാന്റിൽ നിന്ന് തൊഴിലാളികൾ വലിയ തോതിൽ പലായനം ചെയ്യുന്നത്. നൂറ് കണക്കിന് കിലോമീറ്ററുകൾ നടന്നാണ് പലരും വീടുകളിൽ എത്തുന്നത്. ഹെനാൻ പ്രവിശ്യയിലെ ചെങ്ഷൗവിലാണ് ഫോക്‌സ്‌കോൺ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ആപ്പിൾ ഐഫോണുകളാണ് ഫോക്‌സ്‌കോൺ പ്ലാന്റിൽ നിർമ്മിക്കുന്നത്. പ്ലാന്റിൽ ചിലർക്ക് കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് പ്രതിസന്ധികൾ ശക്തമായത്.

തൊഴിലാളികളെ പൂട്ടിയിടുകയും കർശനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് പ്ലാന്റിലെ മറ്റ് ജീവനക്കാർ ഇവിടം വിടാൻ തീരുമാനിക്കുന്നത്. ക്വാറന്റൈനിൽ ആക്കിയിരിക്കുന്ന തൊഴിലാളികൾക്ക് ഏറ്റവും മോശം ഭക്ഷണമാണ് നൽകുന്നതെന്നാണ് മറ്റ് ജീവനക്കാർ ആരോപിക്കുന്നത്. ഭക്ഷണത്തിന് പുറമെ ആവശ്യമായ മെഡിക്കൽ സേവനങ്ങളും ലഭിക്കുന്നില്ല. ആവശ്യത്തിന് മരുന്നുകൾ പോലും ഇല്ലാത്ത സാഹചര്യമാണെന്നും ഇവർ പറയുന്നു. ഏകദേശം രണ്ട് ലക്ഷത്തിലധികം ജീവനക്കാരാണ് ഈ പ്ലാന്റിൽ ജോലി ചെയ്തിരുന്നത്.

 

Tags: ChinalockdownFoxconn
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies