കുറുന്തോട്ടിക്കും വാതം? ചൈനയിലെ ഐഫോൺ ഫാക്ടറിയിൽ തൊഴിലാളി സമരം അക്രമാസക്തം; കളമൊഴിയാൻ ആപ്പിൾ (വീഡിയോ)- Violent Protests at iPhone Factory in China
ബീജിംഗ്: ചൈനയിലെ ഫോക്സ്കോണിന്റെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ കേന്ദ്രത്തിൽ തൊഴിലാളി സമരം അക്രമാസക്തമായി. പ്ലാന്റിൽ ഏർപ്പെടുത്തിയ കൊറോണ നിയന്ത്രണങ്ങൾ തൊഴിലാളി വിരുദ്ധമാണ് എന്ന് ആരോപിച്ചായിരുന്നു സമരം. ...