ഇസ്ലാമിക രാഷ്ട്രങ്ങളിലെ മതഭീകര സംഘടനകളുമായി ബന്ധം?; പോപ്പുലർ ഫ്രണ്ടിന്റെ രാജ്യാന്തര ഭീകരബന്ധങ്ങൾ തേടി എൻ ഐ എ; കേരളത്തിലെ നേതാക്കളെ കസ്റ്റഡിയിൽ വാങ്ങും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാമിക രാഷ്‌ട്രങ്ങളിലെ മതഭീകര സംഘടനകളുമായി ബന്ധം?; പോപ്പുലർ ഫ്രണ്ടിന്റെ രാജ്യാന്തര ഭീകരബന്ധങ്ങൾ തേടി എൻ ഐ എ; കേരളത്തിലെ നേതാക്കളെ കസ്റ്റഡിയിൽ വാങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 12:58 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാജ്യാന്തര ഭീകരബന്ധങ്ങൾ തേടി എൻ ഐ എ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കേരളത്തിൽ അറസ്റ്റിലായ നേതാക്കളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിന്റെ കസ്റ്റഡി അപേക്ഷ കൊച്ചി എൻ ഐ എ കോടതി പരിഗണിക്കും.

നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഇസ്ലാമിക രാഷ്‌ട്രങ്ങളിലെ മതഭീകര സംഘടനകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇക്കാര്യമാണ് എൻഐഎ പരിശോധിക്കുന്നത്. രാജ്യദ്രോഹക്കേസിൽ നേരത്തെ അറസ്റ്റിലായ പന്ത്രണ്ട് പ്രതികളെയും എൻ ഐ ഐ രണ്ട് തവണ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ സി എ റൗഫ് നൽകിയ ചില വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. നിലവിൽ റിമാൻഡിലുള്ള ചില പി എഫ് ഐ നേതാക്കളെ വീണ്ടും എൻ ഐ ഐ കസ്റ്റഡിയിലെടുത്തേക്കും.

കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിന്റെ ആറു ദിവസത്തെ കസ്റ്റഡിയിൽ എൻ ഐ എ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആറു ദിവസത്തെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ വിശദമായ ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന് കഴിയും.

ഒളിവിലിരുന്ന് നിരോധിത ഭീകര സംഘടനയെ നയിച്ചിരുന്നത് റൗഫായിരുന്നു. ഇതിനൊപ്പം പാലക്കാട്ടെ ആർ എസ് എസ് നേതാവ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ റൗഫിനുള്ള പങ്കാളിത്തവും എൻ ഐ എ കണ്ടെത്തിയിരുന്നു. സംഘർഷ സാഹചര്യങ്ങളുണ്ടാക്കി പ്രത്യാക്രമണത്തിന്റെ പേരിൽ നിരവധി ആർ എസ് എസ് നേതാക്കളെ വധിക്കാനും പി എഫ് ഐ നേതാക്കൾ ഗൂഢാലോചന നടത്തിയിട്ടുണ്ട്.

റൗഫിനെ ചോദ്യം ചെയ്യുന്നതിലൂടെ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിക്കും. ഇയാളായിരുന്നു സംഘടനയുടെ സാമ്പത്തിക ഇടപാടുകളെല്ലാം കൈകാര്യം ചെയ്തിരുന്നത്. നവംബർ 19 വരെ സി എ റൗഫിന്റെ എറണാകുളം ജില്ലാ ജയിലിൽ റിമാന്റ് ചെയ്തിരിക്കുകയാണ്. മറ്റ് പ്രതികൾ വിയ്യൂർ അതിസുരക്ഷാ ജയിലിലാണുള്ളത്.

Tags: PFINIArauf
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies