നേഗി രാജ്യത്തെ ഓരോ പൗരനും പ്രചോദനം ; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേഗി രാജ്യത്തെ ഓരോ പൗരനും പ്രചോദനം ; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 03:21 pm IST
FacebookTwitterWhatsAppTelegram

ഷിംല : സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക എന്ന കടമ നിർവ്വഹിക്കാൻ നേഗി രാജ്യത്തെ ഓരോ പൗരനും പ്രചോദനമാണ്. ഹിമാചൽ പ്രദേശിലെ 14-ാമത് നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചലിലേക്ക് പോകുമ്പോൾ നേഗിയുടെ മരണത്തിന്റെ വാർത്തയാണ് താൻ കേൾക്കുന്നത്.106 കാരനായ നേഗി 30-ലധികം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കുടാതെ നവംബർ രണ്ടിന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ ബാലറ്റിലൂടെ വോട്ട് ചെയ്തു. രാജ്യത്തെ യുവജനങ്ങൾക്ക് ഇത് പ്രചോദനമാണ്. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

1951 ഒക്ടോബർ 23-ന് കൽപ പോളിംഗ് സ്റ്റേഷനിൽ ആദ്യമായി വോട്ട് ചെയ്ത നേഗി ഈ വർഷം നവംബർ 2-ന് 34-ാം തവണ വോട്ട് ചെയ്തിരുന്നു. അത് അദ്ദേഹത്തിന്റെ അവസാന വോട്ടായി മാറിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇതിന് പുറമെ നേഗിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി ജയറാം താക്കൂറും അനുശോചനം രേഖപ്പെടുത്തി. നേഗി ജിയുടെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. രാജ്യത്തെ ആദ്യ വോട്ടർ തന്റെ അവസാന വോട്ട് രേഖപ്പെടുത്തിയതിന്റെ സ്മരണ എന്നും നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നേഗിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. നേഗിയുടെ മരണം ദുഃഖകരമാണ്. രാജ്യത്തെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ ഇതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം വോട്ട് ചെയ്തിരുന്നു എന്ന് അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.

ഇന്ന് രാവിലെയാണ് 106 വയസ്സുള്ള ശ്യാം ശരൺ നേഗി മരണപ്പെട്ടത്. ഏറ്റവും പ്രായമേറിയ വോട്ടറുടെ അന്ത്യകർമ്മങ്ങൾക്കായി ജില്ലാ ഭരണകൂടം ഒരുക്കങ്ങൾ നടത്തുകയാണ്. ശ്യാം ശരൺ നേഗിയെ ആദരപൂർവ്വം തന്നെ യാത്ര അയയ്‌ക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. 1917ൽ ജനിച്ച ശ്യാം ശരൺ നാട്ടിലെ അദ്ധ്യാപകനായിരുന്നു. 1951 മുതൽ എല്ലാ ലോക്സഭാ, വിധാൻ സഭ, മുനിസിപ്പൽ ഉൾപ്പെടെ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിട്ടുണ്ട്. 2014-ൽ ശ്യാം ശരൺ നേഗിയെ സംസ്ഥാന തിരഞ്ഞെടുപ്പ് ഐക്കണാക്കി.

Tags: primeminister
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies