താമസിപ്പിക്കേണ്ട, ഷോറൂമിലേയ്ക്ക് വിട്ടോ; 50,000 രൂപ കിഴിവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി; ഓഫറുകൾ ഈ വാഹനങ്ങൾക്ക് മാത്രം- Maruti Suzuki, Discount
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

താമസിപ്പിക്കേണ്ട, ഷോറൂമിലേയ്‌ക്ക് വിട്ടോ; 50,000 രൂപ കിഴിവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി; ഓഫറുകൾ ഈ വാഹനങ്ങൾക്ക് മാത്രം- Maruti Suzuki, Discount

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 10:47 am IST
Facebook
Twitter
WhatsAppTelegram

നെക്സ നിരയിലുള്ള വാഹനങ്ങൾക്ക് നവംബർ മാസം കിഴിവുകൾ പ്രഖ്യാപിച്ച് മാരുതി സുസുക്കി. ഇഗ്‌നിസ് , സിയാസ്, ബലേനോ എന്നിവയ്‌ക്ക് 50,000 രൂപ വരെ കിഴിവ് ലഭിക്കും എന്നാണ് ​മാരുതി അറിയിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാര എസ്‌യുവിയ്‌ക്കും XL6 എംപിവിയ്‌ക്കും ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല.

1. മാരുതി സുസുക്കി ഇഗ്നിസ്

നെക്‌സ നിരയിലെ ഏറ്റവും വില കുറവുള്ള കാറാണ് ഇഗ്നിസ്. മോഡലിന് 50,000 രൂപ വരെയാണ് മാരുതി കിഴിവ് വാഗ്ദാനം ചെയ്യുന്നത്. മാനുവൽ വേരിയന്റുകൾക്കാണ് ഓഫറുകൾ കൂടുതൽ. എഎംടി വേരിയന്റുകൾക്ക് 20,000 രൂപ കിഴിവ് ലഭിക്കും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് AMT ഗിയർബോക്‌സ് ഓപ്ഷനുകളോടുള്ള 83hp, 1.2-ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇഗ്നിസിന് കരുത്തേകുന്നത്.

2. മാരുതി സുസുക്കി സിയാസ്

മാരുതിയുടെ ദീർഘകാലമായുള്ള മിഡ്‌സൈസ് സെഡാനായ സിയാസിന്റെ എല്ലാ മാനുവൽ വേരിയന്റുകളിലും 40,000 രൂപ വരെയും എല്ലാ ഓട്ടോമാറ്റിക് വേരിയന്റുകളിൽ 30,000 രൂപ വരെയും കിഴിവ് ലഭിക്കും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് വാഹനത്തിന് 105 എച്ച്പി, 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്. ഹോണ്ട സിറ്റിയുടെ പ്രധാന എതിരാളിയാണ് സിയാസ്. ഹോണ്ട സിറ്റിയ്‌ക്കൊപ്പം, സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർറ്റസ്, ഹ്യുണ്ടായ് വെർണ തുടങ്ങിയ ഇടത്തരം സെഡാനുകളും ഇന്ത്യൻ നിരത്തിൽ സിയാസിന്റെ എതിരാളികളാണ്.

3. മാരുതി സുസുക്കി ബലേനോ

പുതിയ ബലേനോയുടെ പെട്രോൾ, സിഎൻജി വേരിയന്റുകളിൽ 10,000 രൂപ കിഴിവ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. ഈ വർഷം ആദ്യം പുറത്തിറക്കിയ പുതിയ തലമുറ ബലേനോ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് AMT-യാണ്. 90hp, 1.2-ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ടാറ്റ ആൾട്രോസ്, ഹ്യൂണ്ടായ് i20, ടൊയോട്ട ഗ്ലാൻസ എന്നിവയാണ് ബലേനോയുടെ പ്രധാന എതിരാളികൾ.

ശ്രദ്ധിക്കുക- ഡിസ്കൗണ്ടുകൾ ഓരോ നഗരത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. സ്റ്റോക്കിന്റെ ലഭ്യതയ്‌ക്ക് വിധേയവുമാണ്. കൃത്യമായ കിഴിവ് കണക്കുകൾ അറിയാൻ അടുത്തുള്ള പ്രാദേശിക ഡീലറുമായി ബന്ധപ്പെടുക.

Tags: maruti suzukiDISCOUNT
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies