' ആദ്യം അവർ എന്റെ മകനെ കൊന്നു, ഇപ്പോൾ അവർ എന്റെ വീടും കൊള്ളയടിച്ചു ‘ പൊട്ടിക്കരഞ്ഞ് തീവ്രവാദികൾ കൊലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റിന്റെ മാതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ആദ്യം അവർ എന്റെ മകനെ കൊന്നു, ഇപ്പോൾ അവർ എന്റെ വീടും കൊള്ളയടിച്ചു ‘ പൊട്ടിക്കരഞ്ഞ് തീവ്രവാദികൾ കൊലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റിന്റെ മാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 06:24 pm IST
Facebook
Twitter
WhatsAppTelegram

അനന്ത്‌നാഗ് : കഴിഞ്ഞ വർഷം കൊല്ലപ്പെട്ട കോൺസ്റ്റബിൾ ബന്തു ശർമയുടെ വീട് തീവ്രവാദികൾ കൊള്ളയടിച്ചു. തെക്കൻ കശ്മീരിലെ വാൻപോയിലെ വീടാണ് കൊള്ളയടിക്കപ്പെട്ടത് . മകൻ ഭീകരരുടെ വെടിയുണ്ടകളാൽ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ലാത്ത മാതാവ് ശാരികയ്‌ക്ക് വീണ്ടും കനത്ത ആഘാതമാണ് സംഭവമുണ്ടാക്കിയത്.

“ആദ്യം അവർ എന്റെ മകനെ കൊന്നു, ഇപ്പോൾ അവർ ഇവിടെയുള്ള എല്ലാം മോഷ്ടിച്ചു, പാത്രങ്ങൾ പോലും ഉപേക്ഷിച്ചിട്ടില്ല,അവർ എല്ലാം എടുത്തു കളഞ്ഞിരിക്കുന്നു. വീട്ടിലെ ഇലക്‌ട്രിക് ഫിറ്റിംഗ്‌സ് പോലും പിഴുതെറിഞ്ഞു”, ശാരിക പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 17 നാണ് അമ്മയെ കാണാൻ വീട്ടിലെത്തിയ ശാരികയുടെ ഇളയ മകൻ കോൺസ്റ്റബിൾ ബന്തു ശർമയെ ഭീകരർ കൊലപ്പെടുത്തിയത് .അദ്ദേഹം ഡ്യൂട്ടിക്കായി വീട്ടിൽ നിന്ന് പോകുമ്പോൾ, തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. മകനെ അക്രമിക്കുന്നത് തടയാൻ അയൽ വാസികൾ പോലും ഉണ്ടായില്ലെന്നും ശാരിക പറയുന്നു.

കശ്മീരി ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ തുടർച്ചയായതോടെ ശാരിക മകളോടൊപ്പം വെസ്സു പ്രദേശത്തെ സുരക്ഷിതമായ താമസസ്ഥലത്തേക്ക് മാറിയിരുന്നു .90-കളിൽ, ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകൾ താഴ്‌വര വിട്ടുപോയപ്പോൾ, ശാരികയുടെ കുടുംബം അവിടെ തന്നെ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

Tags: kashmiri pandit
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies