വളർത്തുനായ്ക്കൾ ആക്രമിച്ചാൽ ഉടമയ്ക്ക് 10,000 രൂപ പിഴ; നിയമങ്ങൾ കർശനമാക്കി നോയിഡ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വളർത്തുനായ്‌ക്കൾ ആക്രമിച്ചാൽ ഉടമയ്‌ക്ക് 10,000 രൂപ പിഴ; നിയമങ്ങൾ കർശനമാക്കി നോയിഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 08:03 am IST
FacebookTwitterWhatsAppTelegram

നോയിഡ: നായകളുടെ ആക്രമണം വർധിച്ചതിന് പിന്നാലെ കർശന നിർദ്ദേശങ്ങളുമായി നോയിഡ അതോറിറ്റി. വീടുകളിൽ നായ്‌ക്കളെ വളർത്തുന്നവർ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. അല്ലാത്ത പക്ഷം 2000 രൂപ പിഴ ചുമത്തും. നായ്‌ക്കളുടെ കടിയേറ്റ് ആർക്കെങ്കിലും പരിക്കേറ്റാൽ ഉടമയ്‌ക്ക് 10,000 രൂപ പിഴ ചുമത്തുമെന്നും നോയിഡ അതോറിറ്റി സിഇഒ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചേർന്ന നോയിഡ ബോർഡ് മീറ്റിംഗിലാണ് വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ നിർണായക തീരുമാനങ്ങൾ എടുത്തത്. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് നോയിഡ നഗരപരിധിക്കുള്ളിൽ നിയമങ്ങൾ കർശനമാക്കുന്നത്. വീട്ടിൽ വളർത്തുന്ന നായ്‌ക്കൾ പൂച്ചകൾ തുടങ്ങിയവയ്‌ക്ക് രജിസ്‌ട്രേഷൻ കർശനമാക്കും. അല്ലാത്ത പക്ഷം പിഴ ഈടാക്കും.

നിയമലംഘകർ എല്ലാ മാസവും 2000 രൂപ വീതം പിഴയൊടുക്കേണ്ടി വരും. ആക്രമണകാരികളായ തെരുവുനായ്‌ക്കൾക്ക് വേണ്ടി ഡോഗ് ഷെൽട്ടർ നിർമ്മിക്കും. ഇത്തരം നായ്‌ക്കളെ കണ്ടുപിടിച്ച് ഇവിടേക്ക് മാറ്റും. വീടുകൾക്ക് പുറത്ത് നായ്‌ക്കൾക്ക് ഭക്ഷണം നൽകാനുള്ള സ്ഥലം കൃത്യമായി രേഖപ്പെടുത്തും. പൊതുസ്ഥലങ്ങളിൽ വളർത്തുനായ്‌ക്കൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾക്ക് ഉടമ ഉത്തരവാദിയായിരിക്കും. ആർക്കെങ്കിലും കടിയേൽക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തവും പൂർണമായി ഉടമയ്‌ക്കായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags: noidaStray dogdog attack
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies