മലപ്പുറത്ത് പേവിഷബാധയുള്ള തെരുവുനായയുടെ ആക്രമണം; പത്ത് പേർക്ക് കടിയേറ്റു, ജീവനക്കാരനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം: മോങ്ങം മേഖലയിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്ത് പേർക്ക് കടിയേറ്റു. മൊറയൂർ, മോങ്ങം, വാലഞ്ചേരി, വള്ളുവമ്പ്രം എന്നിവിടങ്ങളിലായി നിരവധി പേരെയാണ് നായ ആക്രമിച്ചത്. നായക്ക് പേ വിഷബാധ ...























