വെസ്റ്റ്ബാങ്കിൽ അക്രമം അഴിച്ചുവിട്ട് പലസ്തീനിയൻ ഭീകരൻ; രണ്ട് ഇസ്രായേലികളെ കുത്തിക്കൊന്നു; മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; മൂന്നാമതൊരാളെ കാറിടിച്ച് കൊന്നു; വീരോചിത നടപടിയെന്ന് ഹമാസ് ഗ്രൂപ്പ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെസ്റ്റ്ബാങ്കിൽ അക്രമം അഴിച്ചുവിട്ട് പലസ്തീനിയൻ ഭീകരൻ; രണ്ട് ഇസ്രായേലികളെ കുത്തിക്കൊന്നു; മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; മൂന്നാമതൊരാളെ കാറിടിച്ച് കൊന്നു; വീരോചിത നടപടിയെന്ന് ഹമാസ് ഗ്രൂപ്പ്

Palestinian kills 3 Israelis, wounds 3 in West Bank stabbing

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 08:30 pm IST
Facebook
Twitter
WhatsAppTelegram

ജെറുസലേം: പലസ്തീനിയൻ ഭീകരന്റെ ആക്രമണത്തിൽ മൂന്ന് ഇസ്രായേലി പൗരന്മാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇസ്രായേലിലെ വെസ്റ്റ്ബാങ്കിലാണ് ആക്രമണമുണ്ടായത്.

രണ്ട് പേരെ കുത്തിക്കൊന്നതിന് ശേഷം പലസ്തീനിയൻ ഭീകരൻ ഓടിരക്ഷപ്പെടുകയായിരുന്നു. സമീപമുണ്ടായിരുന്ന ഒരു കാർ കവർന്നെടുത്താണ് ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് ഹൈവേയിലെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ മറ്റൊരു ഇസ്രായേലി പൗരൻ കൂടി മരിച്ചു. ഭീകരൻ മനഃപൂർവ്വമാണ് കാറിടിച്ചതെന്നാണ് നിഗമനം.

ഇതിന് പിന്നാലെ അപകട സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പലസ്തീനിയൻ അക്രമിയെ ഇസ്രായേലി സൈനികൻ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. വെസ്റ്റ് ബാങ്കിൽ ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ച മറ്റ് മൂന്ന് പേർ നിലവിൽ ആശുപത്രിയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തെ ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡ് അപലപിച്ചു. മുഴുവൻ സേനയെയും ഉപയോഗിച്ച് തീവ്രവാദത്തിനെതിരെ നിർത്താതെ പൊരുതുകയാണ് ഇസ്രായേലെന്നും അദ്ദേഹം പറഞ്ഞു.

വെസ്റ്റ്ബാങ്കിൽ നിന്നിരുന്ന ഇസ്രായേലി പൗരന്മാരെ തിരഞ്ഞുപിടിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു അക്രമിയെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ഭീകരനെ സഹായിക്കാൻ ശ്രമിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഹെയേഴ്‌സ് എന്ന സമീപ ഗ്രാമത്തിലെ 18-കാരനായ മുഹമ്മദ് സൂഫാണ് അക്രമിയെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പൈശാചികമായ ഈ സംഭവത്തെ വീരോചിത നടപടിയെന്നാണ് ഗാസ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹമാസ് ഭീകരർ പ്രതികരിച്ചത്.

 

Tags: israelSTABBINGWEST BANK
Share
Tweet
SendShare

More News from this section

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

Latest News

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies