ജി-20 ഉച്ചകോടി: ഇന്ത്യ വഹിച്ചത് നിർണായക പങ്കെന്ന് അമേരിക്ക; ഈ യുഗം യുദ്ധത്തിന്റേതല്ലെന്ന മോദിയുടെ നിലപാടിനെ പ്രശംസിച്ച് വൈറ്റ് ഹൗസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജി-20 ഉച്ചകോടി: ഇന്ത്യ വഹിച്ചത് നിർണായക പങ്കെന്ന് അമേരിക്ക; ഈ യുഗം യുദ്ധത്തിന്റേതല്ലെന്ന മോദിയുടെ നിലപാടിനെ പ്രശംസിച്ച് വൈറ്റ് ഹൗസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 09:12 am IST
US President Biden to host state dinner for PM Modi

Biden Modi

FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ജി-20 ഉച്ചകോടിയിലെ പ്രധാന പ്രഖ്യാപനങ്ങൾ ചർച്ച ചെയ്യുന്നതിൽ ഇന്ത്യ നിർണായക പങ്കുവഹിച്ചതായി അമേരിക്ക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ യുഗം യുദ്ധത്തിന്റെതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമായിരുന്നു. മോദിയുടെ ഈ പരാമർശങ്ങൾ എടുത്തുപറഞ്ഞാണ് വൈറ്റ് ഹൗസ് ഇന്ത്യയെ പ്രശംസിച്ചത്.

ജി-20 നേതാക്കളുമായി വിജയകരമായി ഉച്ചകോടി നടത്താൻ സാധിച്ചുവെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഭക്ഷണവും ഊർജ്ജവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യയും യുഎസും ഒന്നിച്ച് പ്രവർത്തിക്കും. ഇന്ന് ലോകം നേരിടുന്ന ഭക്ഷ്യപ്രശ്‌നങ്ങളും ഊർജ്ജ പ്രശ്‌നങ്ങളും സുരക്ഷാ വെല്ലുവിളികളും ചർച്ച ചെയ്തു. മികച്ച പ്രതിരോധ ശേഷയുള്ള ആഗോള സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നതും ഇരുരാജ്യങ്ങളും ചർച്ചയാക്കി. പ്രതീക്ഷിക്കുന്ന ഫലം ലഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധം അത്യധികം നിർണായകമാണ്. അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിക്കായി എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ഇന്തോനേഷ്യയിലെ ബാലിയിൽ സമാപിച്ച ജി-20 ഉച്ചകോടിയിൽ നിരവധി ലോകനേതാക്കൾ പങ്കെടുത്തിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുൾപ്പെടെ നിരവധി പേരുടെ സാന്നിധ്യം ബാലിയിലുണ്ടായിരുന്നു. ഉച്ചകോടിയിലെ നിർണായക ചർച്ചകളിലൊന്നായിരുന്നു യുക്രെയ്ൻ-റഷ്യ യുദ്ധം.

വെടിനിർത്തൽ കരാറിന്റെയും നയതന്ത്ര ചർച്ചകളുടെയും പാതയിലേക്ക് തിരിച്ചുവരേണ്ടതുണ്ടെന്ന് ജി-20 ഉച്ചകോടിക്കിടെ മോദി ഊന്നിപ്പറഞ്ഞിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പരാമർശം. കഴിഞ്ഞ നൂറ്റാണ്ടിൽ ഭൂമിക്ക് ഏറെ നാശം വിതയ്‌ക്കാൻ ഇടയായ ഒന്നായിരുന്നു രണ്ടാം ലോകമഹായുദ്ധം. അതിന് ശേഷം യുദ്ധഭൂമിയിൽ സമാധാനത്തിന്റെ പാത കൊണ്ടുവരാൻ അന്നത്തെ ലോക നേതാക്കൾ നടത്തിയത് വലിയ പരിശ്രമമാണ്. ഇനി നമ്മുടെ ഊഴമാണെന്നും മോദി പറഞ്ഞിരുന്നു.

Tags: Narendra ModiWHITE HOUSEg-20
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies